നമ്മുളുടെ ലോകം, നമ്മളുടെ കഥ

ഒരിക്കൽ ഒരു 24 വയസ്സുള്ള കുട്ടി ട്രെയിൻ ജനാലയിൽ കുടി കാണുന്ന കാഴ്ച കണ്ടിട്ട് ഉച്ചത്തിൽ ബഹളം വച്ചു. ” ഡാഡി, നോക്കു മരങ്ങൾ എല്ലാം പിന്നില്ലോട്ടു പോകുന്നു “ ഡാഡി പുഞ്ചിരിച്ചു , ഒരു യുവ ദമ്പതികൾ സമിപത്തുള്ള സീറ്റിൽ ഇരിന്നു , 24 വയസ്സുള്ള കുട്ടിയുടെ ബാലിശമായ പെരുമാറ്റം കണ്ടിരിക്കെ, അവൻ വീണ്ടും ഉദ്ഘോഷിച്ചു… “ഡാഡി , മേഘങ്ങൾ നമ്മോലോടൊപ്പം ഓടി വരുന്നു “ ദമ്പതികൾക്ക് മനസ്സിൽ ദേഷ്യം വന്നു , അവർ അവന്റെ...CONTINUE READING
Share:
Category:Relationship

തേപ്പു പെട്ടി

യാത്രകളും പുസ്തകങ്ങളും മാത്രം ആയിരുന്നു എന്റെ ലോകം. എനിക്കു ചരിത്രത്തോടാണ് കൂടുതൽ കമ്പമെങ്കിലും മനുഷ്യമനസ്സുകളെ ആഴത്തിലിറങ്ങി ഗവേഷണം നടത്തലായിരുന്നു പ്രധാന ജോലി. അതിനായി മാനസിക പ്രശ്നങ്ങളിൽ ജീവിതം വഴിമുട്ടിയവരെ തേടിയുള്ള യാത്രകളായിരുന്നു ഞാൻ. ഒന്നു രണ്ടു കേസുകളിൽ എന്റെ പരീക്ഷണങ്ങൾ വിജയമായപ്പോൾ, ആരിലും എന്റെ പരീക്ഷണങ്ങൾ വിജയിപ്പിക്കാമെന്ന ധൈര്യമായി. അങ്ങനെ ഇരിക്കയാണ് ജീവിതം താനറിയാതെ കൈവിട്ട് പോകുന്നവസ്ഥയിൽ ഒരുത്തിയെ ഞാൻ പരിചയപ്പെടുന്നത്. ഒരിക്കൽ ഒരു ബസ് യാത്രക്കിടയിൽ, രണ്ട് കൂട്ടുക്കാരുടെ സൗഹൃദ സംഭാഷണം കേട്ടു. ദുർനടപ്പുക്കാരിയായ പതിനാറുക്കാരിയെ...CONTINUE READING
Share:
Category:Stories

ചിത്രശലഭങ്ങളുടെ വീട്

ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചത് ഒരു മണ്ടത്തരമായി എന്നിപ്പോള്‍ തോന്നുന്നു. പ്രശ്നം ഗൂഗിളിനോ അതോ മദ്യപിച്ചു വണ്ടിയോടിക്കുന്ന തനിക്കോ ? മദ്യവുമായി വണ്ടിയോടിക്കുന്നത് വളരെ റിസ്ക്ക് പിടിച്ച പണിയാണെന്ന് ബാംഗ്ലൂരില്‍നിന്ന് പുറപ്പെടുമ്പോള്‍ കൂട്ടുകാര്‍ മുന്നറിയിപ്പ് തന്നതാണ്. ഒറ്റക്കുള്ള യാത്രയാണ്. ബാംഗ്ലൂരില്‍നിന്ന് കോട്ടയം വരെ. ഇടക്ക് മാനന്തവാടിയില്‍ ഒരു കൂട്ടുകാരന്റെ വീട്ടില്‍ കേറി. അവിടെനിന്നു വൈകുന്നേരം അഞ്ചു മണിയായപ്പോള്‍ ഇറങ്ങി. വഴിയില്‍ കള്ളപ്പവും പോത്തിറച്ചിയും എന്ന ബോര്‍ഡ് വച്ച ഒരു കട കണ്ടു. നല്ല കുരുമുളക് ഒക്കെയിട്ട് വറുത്ത...CONTINUE READING
Share:
Category:Stories

എന്റെ മീര

ഗുരുവായൂരിലേക്ക് പോകുംവഴി കാറിൻ്റെ പിൻസീറ്റിൽ ഞാനുമൊന്ന് തലചായ്ച്ചു. ഇനിയും ഏകദേശം രണ്ട് മൂന്ന് മണിക്കൂറിലേറെ സമയമെടുക്കും അവിടെത്താൻ. പഴയ ഹിന്ദി ഗാനത്തിനകമ്പടിയിൽ ജനൽപാളികൾക്കിടയിലൂടെ ഞാൻ പുറംകാഴ്ചകളോരാന്നായ് ഒപ്പിയെടുത്തുകൊണ്ടേയിരിന്നു.. അതിനിടയിലെപ്പോഴോ എൻ്റെ മനസ്സ് ആ പഴയ ഭൂതകാല സ്മരണിയിലേക്ക് വഴുതി വീണുപോയിരുന്നു.. ”പെണ്ണെന്ന് കേട്ടാൽ പെരുച്ചാഴീനെ കണ്ടപോലെയാണ് ചെക്കന്, വയസ്സ് മുപ്പതാവാനാ പോണേ, ഞാൻ പറഞ്ഞ് പറഞ്ഞ് തോറ്റു. ഇവൻ്റെ കെട്ടൊന്ന് കണ്ടിട്ട് ചാവണായിരുന്നു…” അമ്മ ആരോടെന്നില്ലാതെ ഫോണിലൂടെ പരാതിപ്പെടുന്നത് കേട്ടാണ് ഞാൻ കണ്ണുതുറന്നത്, ഇനിയും ഫോൺ വപ്പിച്ചില്ലെങ്കിൽ...CONTINUE READING
Share:
Category:Stories

പോയി മറഞ്ഞ ഓർമ്മകൾ

ഇന്നു ജോലി കഴിഞ്ഞു ഇറങ്ങാൻ വൈകി. ഓഫീസിൽ വർക്ക്‌ കൂടുതൽ ഉണ്ടായിരുന്നു. വീട്ടിലേക് പോകാൻ നിക്കുമ്പോ ആണ് മകൾ വരുമ്പോൾ വാട്ടർകളർ വാങ്ങി കൊണ്ടുവരാൻ പറഞ്ഞത് ഓർത്തത്. രാത്രി ഏറെ വൈകിയത് കൊണ്ട് കടകൾ എല്ലാം അടച്ചു. മാർക്കറ്റ് മൊത്തം ഞാൻ അലഞ്ഞു. അങ്ങനെ ഒടുവിൽ ഒരു കടയിൽ നിന്ന് എനിക്ക് അത് കിട്ടി. ഞാൻ അതും ആയി നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആരോ എന്നെ പുറകിൽ നിന്ന് വിളിച്ചു അയാൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു....CONTINUE READING
Share:
Category:Relationship

അച്ഛൻ

കുരുത്തക്കേട് കാട്ടിയ മകനെ അച്ഛൻ തല്ലി.. അവൻറെ കരച്ചിൽ കണ്ട് വിഷമം തോന്നിയ അച്ഛൻ സോറി പറഞ്ഞു. അകത്തേക്ക് പോയ മകൻ നോട്ട് ബുക്കിൽ നിന്നും കീറിയ ഒരു പേപ്പറും ആയി വന്നു. പേപ്പർ ചുരുട്ടി അച്ഛൻറെ കയ്യിൽ കൊടുത്തു. അച്ഛാ ഈ പേപ്പർ പോലെയാണിപ്പോൾ എൻറെ മനസ്സ് എത്ര സോറി പറഞ്ഞാലും ഇത് ചുളുക്ക് മാറ്റി സാധാരണ നിലയിൽ ആക്കാൻ പറ്റില്ല… മോനിങ്ങ് വന്നേ… അവനെ വിളിച്ച് പുറത്ത് പാർക്ക് ചെയ്തിരുന്ന ബജാജ് സ്കൂട്ടറിനടുത്തേക്ക് കൊണ്ട്...CONTINUE READING
Share:
Category:Relationship

Ray of Hope

എന്തോ ഒരു അദൃശ്യ ശക്തിയുണ്ട്. അത് മനുഷ്യന്മാരുണ്ടാക്കിയ മതങ്ങളിൽ പറയുന്നതു പോലൊരു രൂപമല്ല. അല്ലെങ്കിലും കോടിക്കണക്കിന് ജീവജാലങ്ങൾ ഉള്ള ഈ ലോകത്ത് ദൈവത്തിനെങ്ങനെ മനുഷ്യരൂപം കിട്ടും!! നമ്മളത്ര Special ആണോ.. ആ വക ഐതിഹ്യങ്ങളും വിശ്വാസങ്ങളും എല്ലാം ഒന്ന് മാറ്റി നിര്‍ത്തി ചിന്തിക്കാം. പലരേയും പോലെ ഞാനും ഒരു Stage ൽ ഒരു നിരീശ്വരവാദിയെന്നും പറഞ്ഞ് നടന്നിട്ടുണ്ട്. പക്ഷേ അപ്പോഴുണ്ടായിരുന്ന പ്രശ്നം ജീവിതത്തിൽ ഒരു Hope നുള്ള അവസരം കിട്ടിയിട്ടില്ല എന്നതാണ്. ഏറ്റവും മോശം സാഹചര്യത്തിൽ പോലും...CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!