നമ്മുളുടെ ലോകം, നമ്മളുടെ കഥ

ഒരിക്കൽ ഒരു 24 വയസ്സുള്ള കുട്ടി ട്രെയിൻ ജനാലയിൽ കുടി കാണുന്ന കാഴ്ച കണ്ടിട്ട് ഉച്ചത്തിൽ ബഹളം വച്ചു.

” ഡാഡി, നോക്കു മരങ്ങൾ എല്ലാം പിന്നില്ലോട്ടു പോകുന്നു “

ഡാഡി പുഞ്ചിരിച്ചു , ഒരു യുവ ദമ്പതികൾ സമിപത്തുള്ള സീറ്റിൽ ഇരിന്നു , 24 വയസ്സുള്ള കുട്ടിയുടെ ബാലിശമായ പെരുമാറ്റം കണ്ടിരിക്കെ, അവൻ വീണ്ടും ഉദ്ഘോഷിച്ചു…

“ഡാഡി , മേഘങ്ങൾ നമ്മോലോടൊപ്പം ഓടി വരുന്നു “

ദമ്പതികൾക്ക് മനസ്സിൽ ദേഷ്യം വന്നു , അവർ അവന്റെ ഡാഡി യോട് പറഞ്ഞു

നിങ്ങളുടെ മകനെ ഒരു നല്ല ഡോക്ടറെ കാണിച്ചു കൂടെ ?

വൃദ്ധൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു .

ഞാൻ ചെയ്തു, ഞങ്ങൾ ഇപ്പോൾ വരുന്നത് ആശുപത്രിയിൽ നിന്നുമാണ് , എന്റെ മകൻ ജന്മം കൊണ്ട് അന്ധനാണ് , ഇന്നു അവനു കണ്ണുകൾ ലഭിച്ചു.

ഭൂമിയിലുള്ള ഓരോ വെക്തികും ഒരു കഥ ഉണ്ട്. നിങ്ങൾ തീർച്ചയായും അവരെ അറിയാതെ വിധിക്കരുത്. പലപ്പോഴും സത്യം നമ്മളെ അതിശയിപ്പികും.

✍ ജിത്തു

Share:
Category:Relationship
PREVIOUS POST
തേപ്പു പെട്ടി
NEXT POST
ധീര വനിത
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!