Archives / January 2021

India

The land of spices and ancient tales Beneath the British yoke, India wails But freedom fighters rise, bold and true With a fire in their hearts, they knew what to do They fought for their rights, they fought for their land They fought for the future, hand in hand Gandhi, Nehru, Patel and more Led...CONTINUE READING
Share:
ranjith

ഓഫറുകളും പത്ര പരസ്യവും കണ്ടു വലിയ വലിയ മാളുകളിലേക്കു പോകുന്നവരോട് – സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ അഞ്ച് നേട്ടങ്ങൾ

തിരക്കിട്ട പാലക്കാട് നഗര വീഥിയിലൂടെ എന്തിനോ വേണ്ടി പരക്കംപായുന്ന ആളുകൾ. ആർക്കും ഒന്നിനും സമയമില്ല. ഈ നെട്ടോട്ടം എവിടെച്ചെന്നവസാനിക്കുമെന്ന ആശങ്കയിലായിരുന്നു ഞാൻ. കാരണം ഞാനും അവരിലൊരാളാണല്ലോ! ബിസ്മി ഹൈപ്പർമാർട്ട് ലക്ഷ്യമാക്കിയായിരുന്നു എന്റെ അന്നത്തെ ആ നടത്തം. കുറച്ച് പച്ചക്കറികൾ വാങ്ങിക്കണം അതാണ് ആ പാച്ചിലിന്റെ ഉദ്ദേശ്യം. തിരക്കിട്ടുപായുന്നതിനിടയിൽ റോഡിന്റെ ഒരു വശത്ത് വഴിയോരക്കച്ചവടക്കാർ തമ്പടിച്ചിട്ടുണ്ട്. പലരും ആളുകളെ അമറിവിളിക്കുന്നുണ്ടെങ്കിലും ആർക്കാണതിനൊക്കെ സമയം. ആളുകളെ അവരുടെ കച്ചവടത്തിലേക്കാകർഷിക്കാനായി പലനമ്പറുകളും ഇറക്കുന്നുണ്ട്. ചിലതൊക്കെ കേട്ടാൽ നമുക്ക് ചിരിവരുമെങ്കിലും വയറ്റിപ്പിഴപ്പല്ലേ എന്നു...CONTINUE READING
Share:
Category:My India

ആത്മീയതയും സമൂഹവും

യഥാർത്ഥ ആത്മീയതയോട് സമൂഹം എക്കാലത്തും അവഗണന മനോഭാവമാണ് കാണിച്ചിരുന്നതും കാണിക്കുന്നതും. യഥാർത്ഥ ആത്മീയത സമൂഹത്തിന്റേതല്ല. അതൊരു വ്യക്തിയുടെ മനസിൽ സംഭവിക്കുന്ന ബോധോദയമാണ്. ആത്മീയതയ്ക്ക് സമൂഹം എന്നും ഒരു അതിർത്തി നിശ്ചയിച്ചിട്ടുണ്ട്. സമൂഹം വില കൽപിക്കുന്ന ഒരു ആത്മീയതയുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ യഥാർത്ഥ ആത്മീയതയും സമൂഹം പുകഴ്ത്തുന്ന ആത്മീയതയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. യഥാർത്ഥ ആത്മീയത സ്വർണമാണെങ്കിൽ സമൂഹത്തിന്റെ ആത്മീയത സ്വർണം ആലേപനം ചെയ്ത (Gold Plated) ആഭരണങ്ങളെ പോലെയാണ്. സമൂഹത്തെ അവഗണിക്കുന്ന ഒരുവനു മാത്രമേ ആത്മീയതയിൽ...CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!