Category / Travel

ചന്ദ്രേട്ടന്‍റെ ചായക്കട.

ചന്ദ്രേട്ടന്‍റെ ചായക്കട കനോലി കനാലിന്‍റെ പ്രതാപകാലത്ത് പൊന്നാനി മുതല്‍ കൊച്ചിയിലേക്കും മറ്റുമുള്ള ചരക്കുകളുമായി കെട്ടുവള്ളത്തില്‍ വരുന്നവര്‍ക്ക് ഒരു ഇടത്താവളമായിരുന്നു. ഇത്തരം വിശ്രമകേന്ദ്രങ്ങള്‍ഈ ചായക്കടയുടെ കാലപ്പഴക്കത്തെ പറ്റി കൃതിമായി അറിയില്ലെങ്കിലും ചന്ദ്രേട്ടന്‍ പറയും ഓഹ്. ഇതൊരു നൂറ് കൊല്ലത്തില്‍ കൂടുതലായി. ചായേം പൊറോട്ടേം മീന്‍കറിയുമൊക്കെയായി ഏതെങ്കിലും സമയത്ത് കയറി വരുന്ന കൊച്ച് വള്ളങ്ങളില്‍ മീന്‍ പിടിക്കുന്നവരെയും കാത്ത്പഴയകാല ഓര്‍മ്മകളുമായി കായലിലേക്ക് കണ്ണും നട്ടിരിക്കുന്നു നമ്മുടെ ചന്ദ്രേട്ടന്‍… Location : Aviyoor ( 7km from Guruvayur )
Share:
Category:Travel

Rosemala

Nestled between Western Ghats and the Arabian Sea, Kerala is no stranger to eco tourism. Rosemala, a short distance away from the sleepy village of Aryankavu in Kollam, is a noteable eco tourism spot. Rosemala is named after the peculiar shape of its valley, that closely resembles the blooming of a rose flower. The dark...CONTINUE READING
Share:
Category:Travel

നെല്ലിയാമ്പതി

പാലക്കാടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്‍‌മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയര്‍പിന്‍ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോള്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാണ്. അക്ഷരാര്‍ഥത്തില്‍ കേരളത്തിന്‍റെ ഊട്ടിയാണ് നെല്ലിയാമ്പതി 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകള്‍ രാജപ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോള്‍ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുക. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ...CONTINUE READING
Share:
Category:Travel

900 കണ്ടി

തിങ്ങി നിറഞ്ഞ കാടിനുള്ളിലൂടെ യാത്ര ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കാറുണ്ടോ…? കാടും, മലകളും, അരുവികളും, കുന്നുകളും, പക്ഷിമൃഗാധികളേയും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ…?നിങ്ങൾ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണോ…? ഈ പറഞ്ഞതൊക്കെ ആർക്കും ഇഷ്ടമാവും. എന്നാലും ഒരു പഞ്ചിന് ചോദിച്ചെന്ന് മാത്രം. പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേർന്ന ഒരു സ്ഥലം. അതാണ് വയനാട്ടിലെ 900കണ്ടിയുടെ പ്രത്യേകത. പൂക്കോട് തടാകവും ബാണാസുരയും കുറുവാ ദ്വീപും പച്ചയണിഞ്ഞ തേയിലതോട്ടങ്ങളും പിന്നെ കുറച്ച് കാടുകളുമായാൽ വയനാട് കഴിഞ്ഞു എന്നാണ് ധാരണയെങ്കിൽ അതൊന്നുമല്ല, അതുക്കും മേലേ… പ്രകൃതിഭംഗിയും ഹിമകണങ്ങൾ...CONTINUE READING
Share:
Category:Travel

Kottappara Hill Station

ഒരു ദിവസത്തെ മഴയ്ക്ക് ശേഷം അതിരാവിലെ കോട്ടപ്പാറയിൽ എത്തുമ്പോൾ നിങ്ങൾക്ക് അവിസ്മരണീയമായ ഒരു കാഴ്ച ലഭിക്കും – കുന്നിൻ മുകളിൽ എല്ലാം പൊതിയുന്ന മൂടൽമഞ്ഞ്. നിങ്ങൾക്ക് തരംഗം അനുഭവപ്പെട്ടതിനുശേഷം സമ്യമായി തിരമാലയിൽ തടവുക രാവിലെ 7 മണിയോടെ സൂര്യൻ ഉദിക്കുമ്പോൾ മൂടൽ മഞ്ഞ് ക്രമേണ ഉരുകുകയും താഴ്വരയുടെ വളരെ താഴെയുള്ള വണ്ണപുരം, കലിയാർ പട്ടണങ്ങളുടെ മനോഹരമായ കാഴ്ചകൾ കാണുകയും ചെയ്യുന്നു. അവരോടൊപ്പം, കുന്നുകളിലെ ഇടുക്കി ജില്ലയും കണ്ണിൽ കാണാവുന്നിടത്തോളം നീളുന്നു ഫിലിം ഷൂട്ടിംഗിന് പ്രിയപ്പെട്ട സ്ഥലമാണ് കോട്ടപ്പാറ....CONTINUE READING
Share:
Category:Travel

Dumboor Lake

Dumboor Lake is a charming water body located in Gandacherra Sub Division 120 Km. away from Agartala, India. The look of the lake is like tabour shaped small drum, “Dumboor” of Lord Shiva from which the name “Dumboor” originates. A massive and breathtaking water body of 41 km2. with an unending spell of luxuriant green...CONTINUE READING
Share:
Category:Travel
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!