Category / Opinion

പുക പടരുമ്പോൾ

പുക എല്ലാകാലത്തും രാഷ്ട്രീയം വിളിച്ചു പറഞ്ഞിരുന്നു അർദ്ധ രാത്രിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിൽ അതിർത്തി കടന്ന ട്രെയിനുകളിൽ നിന്നുയർന്ന കറുത്ത പുക വിളിച്ച് പറഞ്ഞത് വിഭജനത്തിന്റെ രാഷ്ട്രീയമായിരുന്നു. ഒരു കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് നേരെ ഉയർന്ന പോലീസുകാരുടെ തോക്കിൻ കുഴലിൽ നിന്നുയർന്ന പുക വിളിച്ച് പറഞ്ഞത് കൂച്ചുവിലങ്ങിട്ട ജനാധിപത്യത്തിന്റെ രാഷ്ട്രീയമായിരുന്നു. അന്ന് പകലിലൊരു പള്ളി പൊളിച്ചപ്പോൾ ഉയർന്ന പുകപടലങ്ങൾ വിളിച്ച് പറഞ്ഞത് അസഹിഷ്ണുതയുടെ രാഷ്ട്രീയമായിരുന്നു. ആൾക്കൂട്ടത്താൽ ആക്രമിക്കപ്പെട്ട് ജീവൻ നഷ്ടപ്പെട്ടൊരു മനുഷ്യന്റെ ചിതയിൽ നിന്നുയർന്ന പുക വിളിച്ച് പറഞ്ഞത്...CONTINUE READING
Share:
Category:Opinion, Stories
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!