Archives / April 2023

മാറ്റം..

മാറ്റം അത് അനുവാര്യമാണ് …..ചിന്തകളെ കഴുകിയെടുത്തുകൊണ്ട്മനസ്സിന്റെ സഞ്ചാരങ്ങളെഒരു ചരടിന്റെ അറ്റത്ത്കുടുക്കിവെച്ചുകൊണ്ടുമാത്രംമാറ്റങ്ങളെ തേടണം ….കാരണം ,ഒരുപാട് ഇഷ്ടങ്ങളെ ബലികൊടുത്തുകൊണ്ടാണ് ഓരോമാറ്റങ്ങളും ഉടലെടുക്കുന്നത് …
Share:
Category:Quotes
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!