പെണ്‍കുട്ടികളുടെ അച്ഛൻ
മുംബൈയിലേയ്ക്കുള്ള വിമാനയാത്രയിലാണ് ഹർഷവർദ്ദൻ റെഡ്ഡി എന്നെ ഇങ്ങോട്ട് കേറി പരിചയപ്പെട്ടത്. വിശാഖപട്ടണത്തെ ഒരു പ്രമുഖ ആർക്കിടെക്റ്റായിരുന്നു അദ്ദേഹം. എന്റെ പേര് അയ്യപ്പൻ ആചാര്യ, പിഎച്ച്ഡി ചെയ്യുന്നു എന്ന് താല്പര്യമില്ലായ്മയുടെ ശബ്ദനിയന്ത്രണത്തോടെ ഞാൻ പറഞ്ഞു. പോയ വർഷം ശബരിമലയിൽ തന്റെ രണ്ട് ആണ്‍മക്കളുമായി മലകയറിയതും മറ്റും അയാൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. മക്കളിൽ മൂത്തവന്റെ ചിത്രകലാ പാടവവും, ഇളയവന്റെ ബാഡ്മിന്റൻ നേട്ടങ്ങളുമെല്ലാം ഇടയ്ക്ക് കയറി വന്നു. മക്കളെ കുറിച്ച് പറയുമ്പോൾ ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള അച്ഛനായിരുന്നു അയാൾ. അവരുടെ...CONTINUE READING
Recent Comments