അപരിചിതർ
ട്രെയിനിലിരിക്കുമ്പോൾ ജനലിനപ്പുറത്ത് ഒരു സിനിമാ സ്ക്രീനാണെന്ന് തോന്നിയിട്ടുണ്ട്. യാത്രയിൽ ആ സ്ക്രീനിൽ വിവിധങ്ങളായ കാഴ്ചകൾ തെളിയുന്നു. ഓരോ കാഴ്ചയും ഓരോ കഥ പറയുന്നു. വൈകിട്ട് വീട്ടിലേക്കുള്ള പതിവ് ട്രെയിൻ യാത്രയിലാണ് അന്നാദ്യമായി ഞാൻ ആ കാഴ്ച കാണുന്നത്. ട്രെയിൻ പാലത്തിലേക്ക് കടക്കുകയായിരുന്നു. പാലമെത്തുന്നതിന് മുൻപ് ചെറിയൊരു വളവ് ഉള്ളതിനാലാകണം ആ പാലത്തിലൂടെ വേഗത കുറച്ചാണ് ട്രെയിൻ പോകാറുള്ളത്. പുഴയുടെ അഗാധമായ സൗന്ദര്യം കണ്ണിൽ നിറഞ്ഞ് തുടങ്ങിയപ്പോഴാണ് അതിനിടയിലൂടെ ആ കാഴ്ച കടന്നു വന്നത്. റെയിൽവേ പാലത്തിൽ ട്രെയിൻ...CONTINUE READING
Recent Comments