Archives / January 2022

ഒരു കപ്പ് കാപ്പിയിൽ പറഞ്ഞുതീർക്കാവുന്ന കഥയല്ല

രണ്ടര വർഷം മുൻപ് അസ്തമിച്ച സൂര്യതേജസ്സിൽനിന്ന് ഉദിച്ചുയർന്ന വെൺചന്ദ്രികയുടെ പ്രകാശം, ഇരുട്ടിൽ മുങ്ങിയ ഒരു സാമ്രാജ്യത്തെ വഴിനടത്തിയ കഥയാണ്. 2019 ജൂലൈയിൽ മംഗാലപുരത്തിനു സമീപം നേത്രാവതി പുഴയിൽ ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ വി.ജി.സിദ്ധാർഥയുടെ ഭാര്യ മാളവിക ഹെഗ്ഡെയുടെ അതിജീവനത്തിന്റെ കഥ.  ഒരു പരാജയപ്പെട്ട സംരംഭകനെന്നു സ്വയം വിശേഷിപ്പിച്ച് സിദ്ധാർഥ ജീവനൊടുക്കുമ്പോൾ സിസിഡി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കോഫി ഷോപ് ശൃംഖലയായിരുന്നു. കാപ്പി ഒരു പാനീയം മാത്രമല്ല, ഒരു സംസ്കാരവും ആഘോഷവും കൂടിയാണെന്ന്...CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!