മാറ്റം..

മാറ്റം അത് അനുവാര്യമാണ് …..
ചിന്തകളെ കഴുകിയെടുത്തുകൊണ്ട്
മനസ്സിന്റെ സഞ്ചാരങ്ങളെ
ഒരു ചരടിന്റെ അറ്റത്ത്
കുടുക്കിവെച്ചുകൊണ്ടുമാത്രം
മാറ്റങ്ങളെ തേടണം ….
കാരണം ,ഒരുപാട് ഇഷ്ടങ്ങളെ ബലികൊടുത്തുകൊണ്ടാണ് ഓരോ
മാറ്റങ്ങളും ഉടലെടുക്കുന്നത് …

Share:
Category:Quotes
PREVIOUS POST
What to Focus On “In Life”
NEXT POST
How to Live Before You Die
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!