Conflicted Me

Me?… A Contradiction… !! I am different, I am the same as everyone else. Feeble whilst invincible, exquisite though hideous, vibrant yet listless. How could that be? Believe me I’d love to know. Soulful although villainous, sagacious but idiotic, squalid and pure. More and more and also a bit more… Sincere and misleading. Rebellious and...CONTINUE READING
Share:
Category:Relationship

The last blow

The last petal has fallen into ashes, all that is left is a crown-less stick of bloody thorns. Shaken by unbreakable fears and unstoppable tears. Locked away from sun, from rain, with filthy mirrors inside an empty bottle. Bent by feels too loud for soul to hold, bound by thoughts too fast for ink to...CONTINUE READING
Share:
Category:Relationship

ആത്മവിശ്വാസം

ഒരു വ്യവസായി വലിയ കടക്കെണിയിൽപെട്ടു. പലർക്കും പണം കൊടുക്കാമെന്നു പറഞ്ഞ സമയത്ത് കൊടുക്കാൻ കഴിഞ്ഞില്ല. വ്യവസായം തന്നെ പൂട്ടി പോകുമെന്ന നിലയിലായി. ഒരു ദിവസം അയാള്‍ വിഷമിച്ച് ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു. . എങ്ങനെ തന്റെ വ്യവസായം രക്ഷപെടുത്താം എന്ന ചിന്തയായിരുന്നു അയാളുടെ തലയില്‍. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു. “നിങ്ങളെ എന്തോ കാര്യമായി അലട്ടുന്നുണ്ടല്ലോ?” വ്യവസായി തന്റെ കഥകളെല്ലാം വിവരിച്ചു. കഥ കേട്ടശേഷം മാന്യന്‍ പറഞ്ഞു. “എനിക്ക് നിങ്ങളെ രക്ഷപെടുത്താൻ കഴിയുമെന്നു...CONTINUE READING
Share:
Category:Inspiration

നാട്ടിൻപുറത്തെ പ്രണയം

ഉച്ഛത്തിലുള്ള അലാറത്തിന്റെ ശബ്ദം കേട്ട് രാജീവ് ഞെട്ടി ഉണര്‍ന്നു, കട്ടിലില്‍ നിന്നും ചാടി എണീറ്റ് അവന്‍ കുളിമുറിയിലേക്ക് ഓടി, പല്ല് തേപ്പും, കുളിയും പെട്ടെന്ന് കഴിച്ച് അവന്‍ അടുക്കളയിലേക്ക് ഓടി. ” അമ്മേ, ചായ താ” അമ്മ കൊണ്ടു വെച്ച ദോശയും, തേങ്ങാ ചമ്മന്തിനും വേഗത്തിൽ കഴിച്ച്, തന്റെ പോക്കറ്റില്‍ നിന്നും ബൈക്കിന്റെ ചാവിയെടുത്ത്, ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ടാക്കി വേഗത്തില്‍ കുതിച്ചു. അമ്പലത്തിനോട് തൊട്ട് നിൽക്കുന്ന ഒരു പാടം. ഒരു ഓട്ടോരിക്ഷക്ക് കഷ്ടിച്ച് പോകാവുന്ന വഴി, അവിടെ...CONTINUE READING
Share:
Category:Love

നമ്മുടെ ചിന്താഗതി ആണ് നമ്മുടെ വ്യക്തിത്വം

താങ്കൾ കുറെ കാലത്തിനു ശേഷം ഒരു ആത്മാർത്ഥ സുഹൃത്തിന്റെ വീട്ടിൽ പോവുകയാണ്. അവിടെ അപ്പോൾ സുഹൃത്തിന്റെ പെങ്ങൾ മാത്രമേയുള്ളൂ. അവൾ പൂർണ്ണ നഗ്നയായി നിങ്ങളുടെ അടുത്തു വന്നു നിൽക്കുന്നു…..! നിങ്ങൾ എന്ത് ചെയ്യും….? ? ഒരു ഉയർന്ന തസ്തികക്ക് വേണ്ടിയുള്ള ഇന്റർവ്യൂ ബോർഡിന്റെ ചോദ്യം ഇതായിരുന്നു. എന്ത് ഉത്തരം പറയും എന്ന് ചോദ്യം പെട്ടന്നു കേട്ട ആർക്കും പെട്ടന്ന് നിർവാഹമില്ലായിരുന്നു. പക്ഷെ ഉത്തരം പറഞ്ഞേ തീരൂ. ജോലിക്കുള്ള ഒടുവിലത്തെ കടമ്പയാണ്. ഈ ഇന്റർവ്യൂ. ഓരോരുത്തർ ഓരോ മറുപടിയാണ്...CONTINUE READING
Share:
Category:Inspiration

മേഘരൂപന്‍

സഹ്യനേക്കാള്‍ തലപ്പൊക്കം നിളയേക്കാളുമാര്‍ദ്രത ഇണങ്ങി നിന്നില്‍ ; സല്‍പ്പുത്ര ന്മാരില്‍ പൈതൃകമങ്ങനെ! നിനക്കെഴുതുവാന്‍ പൂഴി വിരിപ്പൂ ഭാരതപ്പുഴ നിനക്കു കാണുവാന്‍ മാനം നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം. നിനക്കു മഞ്ഞുകുപ്പായം തുന്നുന്നു തിരുവാതിര പടിക്കല്‍ വന്നു കൂകുന്നു പട്ടണിപ്പൊന്നുഷസ്സുകള്‍ . ഇടുങ്ങിയ, നിരപ്പായ, തേഞ്ഞപാതകള്‍ വിട്ടു നീ ഉന്നതങ്ങളില്‍ മേഘങ്ങ ളൊത്തുമേയുന്ന വേളയില്‍ പൊന്‍ കോലം കേറ്റുവാന്‍ കുമ്പി ട്ടീലല്ലോ നിന്റെ മസ്തകം ഇരുമ്പുകൂച്ചാല്‍ ബന്ധിക്ക പ്പെട്ടീലല്ലോ പദങ്ങളും. ഉന്നം തെറ്റാത്ത തോക്കിന്നു മായീലാ നിന്നെ വീഴ്ത്തുവാന്‍ കേമന്മാരോമനിച്ചാലും ചെവി...CONTINUE READING
Share:
Category:Relationship
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!