തർക്കിക്കപ്പെടാനും വേണം ഒരു വകതിരുവ്

ഒരിടത്തു ഒരു ചെന്നായ പുല്ലിൻ്റെ നിറത്തെ ചൊല്ലി കഴുതയോടു തർക്കം ആരംഭിച്ചു . കഴുത പറഞ്ഞു : പുല്ലിൻ്റെ നിറം മഞ്ഞയാണ് ചെന്നായ പറഞ്ഞു : പുല്ലിൻ്റെ നിറം പച്ചയാണ് രണ്ടു പേരും ഏറെ നേരം തർ കിച്ചിട്ടും ഒരു സമവായത്തിലെത്താൻ പറ്റിയില്ല ഒടുവിൽ രാജാവായ സിഹത്തോടു വിധി തേടാൻ തീരുമാനിച്ചു. വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു വിധി കേൾക്കാൻ കാഴ്ചക്കാരായ മൃഗങ്ങൾ ചെവി കൂർപ്പി ച്ചിരുന്നു. എന്നാൽ എല്ലാവരെയും സാക്ഷിയാക്കി സിംഹം...CONTINUE READING
Share:
Category:Inspiration

ഭ്രാന്തൻ

പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു… ചോറ് ഉരുളകളാക്കി വായിൽ വെച്ച് തന്ന് കൊണ്ട് ഉമ്മമ്മ കഥ പറയാൻ തുടങ്ങി.. “രാജാവിന്റെ കഥയും പുലിയുടെ കഥയും ഇനി വേണ്ട നിക്ക് പുതിയ കഥപറഞ്ഞ് തരണം” ഞാൻ വാശിപിടിച്ചു.”ഇന്ന് ആ ഭ്രാന്തനെ കുറിച്ച് പറഞ്ഞാ മതി” കേട്ട് മടുത്ത പഞ്ച തന്ത്ര കഥകൾക്കും പഴമയുടെ മാത്രം ഗന്ധമുള്ള രാജാവിന്റെ കഥക്കും ഇന്നൊരവസാനമുണ്ടാകുമെന്ന് കരുതി ഞാനാ കണ്ണിലേക്ക് നോക്കിയിരുന്നു. അന്നാണ് ആദ്യമായി ഞാനയാളെ കുറിച്ച് കേൾക്കുന്നത്. കണ്ടിട്ടുണ്ട് ഒരു പാട് പ്രാവശ്യം...CONTINUE READING
Share:
Category:Stories

തൈര്

ഇരുട്ട് വീണു തുടങ്ങിയ വഴിയിലൂടെ അവൾ വേഗം നടന്നു. നേരം മയങ്ങിയാൽ പിന്നെ, കുറ്റിമരങ്ങളിൽ ചുറ്റിപ്പടർന്നു കിടക്കുന്ന കാട്ടു വള്ളികൾ നടപ്പാതയ്ക്കു ചുറ്റും ഓരോ ഭീകരരൂപങ്ങൾ തീർത്തുകൊണ്ടിരിക്കും. ഇരുണ്ട പച്ചനിറമുള്ള സ്ത്രീരൂപങ്ങൾ. അവയിൽ ചിലർ അട്ടഹസിക്കും, ചിലർ മുടിയിട്ടിളക്കും, ചിലർ ഒരു മുരൾച്ചയോടെ തുറിച്ചു നോക്കും. പക്ഷേ അവൾക്കാരെയും പേടിയില്ല, എന്തിനു പേടിക്കണം, പേടിക്കേണ്ടത് മനുഷ്യനെയാണെന്നു അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. യക്ഷികൾ ഉണ്ടാവാൻ കാരണം തന്നെ മനുഷ്യനാണത്രെ. എന്റമ്മയും യക്ഷിയായി കാണുമോ. അമ്മൂമ്മയോട് തന്നെ ചോദിക്കാം. രാത്രിയാവും മുൻപ്...CONTINUE READING
Share:
Category:Stories

കുതിരപ്പവൻ

കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക് പോസ്റ്റിലൂടെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന അഞ്ജു ബോബി നരിമറ്റത്തിന്റെ മറ്റൊരു പോസ്റ്റുകൂടി ജനശ്രദ്ധ ആകർഷിക്കുന്നു . മാതാപിതാക്കളെ മക്കൾ എങ്ങനെ കാണണം എന്ന അവരുടെ വീക്ഷണവും അനുഭവവുമാണ് ഈ പോസ്റ്റിലൂടെ അഞ്ജു വെളിപ്പെടുത്തുന്നത് . ആ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ : “ഇങ്ങനെ ആണേൽ പപ്പ സ്കൂളിൽ വരണ്ട. എല്ലാരും എന്നെ കളിയാക്കും. “തല നരച്ചു തുടങ്ങിയ അപ്പനെ ചൂണ്ടി മകൾ ചിണുങ്ങുന്നു. ഹെയർ ഡൈടെ പരസ്യമാണ്....CONTINUE READING
Share:
Category:Inspiration

ദൈവത്തിന്റെ സ്നേഹം

“ക്രിസ്ത്യാനിയായ ഒരാളുടെ മരണവീട്ടിൽ ഒരിക്കൽ കാൻസർ ബാധിതരായ ഞാനും ആലീസും ഒരുമിച്ചുപോയി. കുറച്ചു കഴിഞ്ഞപ്പോൾ പുരോഹിതൻ വന്ന് പ്രാർത്ഥന തുടങ്ങി. ‘ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ്‌ പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും. ദൈവത്തിന്‌ ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു’ പ്രാർത്ഥന കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞു. തിരിച്ചുള്ള യാത്രയിൽ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കുനോക്കി ഇരുന്നു. പരേതന്റെ മുന്നിൽ വച്ച്‌ പുരോഹിതൻ ചെയ്ത പ്രാർത്ഥനയിൽ എനിക്കെന്തോ പന്തികേടുതോന്നി. പെട്ടെന്നാണ്‌...CONTINUE READING
Share:
Category:Inspiration

പ്രിയസുഹൃത്തേ നീ അരികിലുണ്ടാവുക…

അലി എന്നയാൾക്ക് ഒരിക്കൽ ധാരാളം പണത്തിന്റെ ആവശ്യം വന്നു. അയാൾ തന്റെ യജമാനനോട് സഹായമഭ്യർഥിച്ചു. പകരം യജമാനൻ അവന്റെ മുന്നിൽ വെച്ചത് ഒരു വെല്ലുവിളിയാണ്. ഒരു രാത്രി മുഴുവൻ ഒരു മലയുടെ മുകളിൽ തനിയെ കഴിഞ്ഞാൽ നിനക്ക് വലിയൊരു തുക പ്രതിഫലം നൽകാം. നീ പരാജയപ്പെട്ടാൽ ശേഷിച്ച ജീവിതകാലം മുഴുവൻ കൂലിയില്ലാതെ പണിയെടുക്കേണ്ടിവരും. അയാൾക്ക് ഭയം തോന്നി. താൻ പരാജയപ്പെടുമോ?. അയാൾ തന്റെ സുഹൃത്ത് എഡിയോട് സഹായമഭ്യർഥിച്ചു. ഒരുനിമിഷം ആലോചിച്ച ശേഷം എഡി പറഞ്ഞു. ഞാൻ നിന്നെ...CONTINUE READING
Share:
Category:Inspiration

A MONASTIC SOJOURNER

Treat your mother as God’ (Mathru devo bhava), says the Taittiriyopanishad. Mother worship is as old as the Upanishads. Both father and mother are held in great respect in Sanathana Dharma, for it is from them that one learns life’s first lessons, including one’s mother-tongue. This is, indeed, the glory of Sanathana Dharma, in which...CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!