പ്രേമലേഖനം
ക്ലാസ്സ് തുടങ്ങി ഏതാണ്ട് ഒരു മാസം ആയപ്പോൾ ആണ് അവൾ കോളേജിൽ വന്നു ചേർന്നത് … വന്നപ്പോൾ മുതൽ എല്ലാവരുടെയും ശ്രദ്ധ അവളിൽ തന്നെയായിരുന്നു …എന്തിനേറെ പറയുന്നു ടീച്ചർമാരുടെ വരെ …അത്രയ്ക്ക് സുന്ദരി … കാണാൻ സാമന്തയെ പോലെ തന്നെ … ! കോളേജിൽ വന്നതിന്റെ പിറ്റേ ദിവസം മുതൽ ഓരോരുത്തൻമാർ അവളെ പ്രോപോസ് ചെയ്തു തുടങ്ങി …അവളുടെ ഡിപ്പാർട്ട്മെന്റിൽ ഉള്ളവരും മറ്റു ഡിപ്പാർട്ട്മെന്റിൽ ഉള്ളവരും ഒക്കെ … ചിലർഅവളെ വരാന്തയിൽ തടഞ്ഞു നിർത്തി ഇഷ്ടം പറഞ്ഞു...CONTINUE READING
Recent Comments