സംഭവിക്കുന്നതെല്ലാം നല്ലതിന്
ഒരിക്കൽ ഒരു രാജാവ് അദ്ദേഹത്തിൻ്റെ ഉപദേശകൻ്റെ കൂടെ കാട്ടിലൂടെ നടക്കുകയായിരുന്നു. യാത്രക്കിടയിൽ കരിക്ക് ചെത്തിയ രാജാവിൻ്റെ വിരൽ തുമ്പ് അറ്റുപോയി. വേദന കൊണ്ട് പുളയുന്ന രാജാവിനോട് സാരമില്ല പ്രഭൂ എല്ലാം നല്ലതിനായിരിക്കുമെന്നു ഉപദേശകൻ ആശ്വസിപ്പിച്ചു. രാജാവിനു ആ വാക്ക് തീരെ ദഹിച്ചില്ല കോപം കൊണ്ട് അദ്ദേഹം വിറച്ചു . രാജാവ് അടുത്തു കണ്ട പൊട്ടക്കിണറ്റിൽ ഉപദേശകനെ തള്ളിയിട്ടു. അടുത്ത ദിവസം രാജാവ് കൊടുംകാട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു. ആ സമയത്ത് ഒരു സംഘം കാട്ടു മനുഷ്യർ...CONTINUE READING
Recent Comments