Category / Relationship

പളുങ്കു പാത്രങ്ങൾ

അമ്മേ വിവാഹം ഇങ്ങടുത്തെത്തി അതിന് മുൻപ് എനിക്ക് അച്ഛനെ കണ്ട് അനുഗ്രഹം വാങ്ങണം. എനിക്കും ഏട്ടനും അച്ഛനെ കണ്ട ഓർമ്മകൾ പോലും ഇല്ല അത്ര കുഞ്ഞിലേ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതല്ലേ. അമ്മക്ക് ഇരുപത്തി അഞ്ച് വയസ്സുള്ളപ്പോൾ അച്ഛൻ നമ്മളെ തനിച്ചാക്കി പോയതല്ലേ ജീവിതം തുടങ്ങിയപ്പോഴേക്കും ഒരു തെറ്റും ചെയ്യാതെ വിധവയേപ്പോലെ അമ്മ ഓർക്കുമ്പോൾ…? അച്ഛന്റെ സ്നേഹമെന്താണെന്ന് അറിഞ്ഞിട്ടുണ്ടോ ഞങ്ങൾ ഇതുവരെ ഒന്ന് ചേർത്ത് പിടിച്ചിട്ടുണ്ടോ.? ഇതുവരെ അമ്മ അച്ഛനെപ്പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്തിനാണമ്മേ എല്ലാം ഉള്ളിലൊതുക്കി...CONTINUE READING
Share:

ഡബിൾ ഗെയിം കളിക്കുന്ന ചിലരുണ്ട്

കാണുമ്പോഴൊക്കെ ചിരിച്ച് കാണാതിരിക്കുമ്പോൾ പിന്നിൽ നിന്ന് പാര പണിയുന്നൊരു കൂട്ടുകാരനുണ്ടാവും നമുക്കൊക്കെ അവനെയാണ് സൂക്ഷിക്കേണ്ടത് നാല് നല്ല വാക്ക് പറഞ്ഞ് നടന്നകന്നിട്ട് അപ്പുറമെത്തി നമ്മെ തകർക്കാൻ തന്ത്രമെനയുന്നൊരു ആളായിരിക്കുമവൻ അവന്റെ ചതിയെതൊട്ടാണ് ദൈവത്തോട് പ്രാർത്ഥിക്കേണ്ടത് ഡബിൾ ഗെയിമിന്റെ ഉസ്താദായി മാറുമ്പോഴും നമ്മുടെ മുന്നിൽ വല്ലാത്ത നിഷ്കളങ്കനായിരിക്കുമവൻ എല്ലാം തിരിച്ചറിഞ്ഞിട്ടും ഒന്നും അറിയാത്തതുപോലെ നമ്മൾ നിൽക്കുമ്പോൾ അവൻ കരുതും എന്റെ കളിയൊന്നും ആ പാവം അറിയുന്നില്ലെന്ന് എത്ര നൈസായിട്ടാണ് ചില മനുഷ്യന്മാർ നമ്മെ തോൽപ്പിക്കാൻ ശ്രമിക്കുന്നത്.
Share:
Category:Relationship

നമ്മുളുടെ ലോകം, നമ്മളുടെ കഥ

ഒരിക്കൽ ഒരു 24 വയസ്സുള്ള കുട്ടി ട്രെയിൻ ജനാലയിൽ കുടി കാണുന്ന കാഴ്ച കണ്ടിട്ട് ഉച്ചത്തിൽ ബഹളം വച്ചു. ” ഡാഡി, നോക്കു മരങ്ങൾ എല്ലാം പിന്നില്ലോട്ടു പോകുന്നു “ ഡാഡി പുഞ്ചിരിച്ചു , ഒരു യുവ ദമ്പതികൾ സമിപത്തുള്ള സീറ്റിൽ ഇരിന്നു , 24 വയസ്സുള്ള കുട്ടിയുടെ ബാലിശമായ പെരുമാറ്റം കണ്ടിരിക്കെ, അവൻ വീണ്ടും ഉദ്ഘോഷിച്ചു… “ഡാഡി , മേഘങ്ങൾ നമ്മോലോടൊപ്പം ഓടി വരുന്നു “ ദമ്പതികൾക്ക് മനസ്സിൽ ദേഷ്യം വന്നു , അവർ അവന്റെ...CONTINUE READING
Share:
Category:Relationship

പോയി മറഞ്ഞ ഓർമ്മകൾ

ഇന്നു ജോലി കഴിഞ്ഞു ഇറങ്ങാൻ വൈകി. ഓഫീസിൽ വർക്ക്‌ കൂടുതൽ ഉണ്ടായിരുന്നു. വീട്ടിലേക് പോകാൻ നിക്കുമ്പോ ആണ് മകൾ വരുമ്പോൾ വാട്ടർകളർ വാങ്ങി കൊണ്ടുവരാൻ പറഞ്ഞത് ഓർത്തത്. രാത്രി ഏറെ വൈകിയത് കൊണ്ട് കടകൾ എല്ലാം അടച്ചു. മാർക്കറ്റ് മൊത്തം ഞാൻ അലഞ്ഞു. അങ്ങനെ ഒടുവിൽ ഒരു കടയിൽ നിന്ന് എനിക്ക് അത് കിട്ടി. ഞാൻ അതും ആയി നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആരോ എന്നെ പുറകിൽ നിന്ന് വിളിച്ചു അയാൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു....CONTINUE READING
Share:
Category:Relationship

അച്ഛൻ

കുരുത്തക്കേട് കാട്ടിയ മകനെ അച്ഛൻ തല്ലി.. അവൻറെ കരച്ചിൽ കണ്ട് വിഷമം തോന്നിയ അച്ഛൻ സോറി പറഞ്ഞു. അകത്തേക്ക് പോയ മകൻ നോട്ട് ബുക്കിൽ നിന്നും കീറിയ ഒരു പേപ്പറും ആയി വന്നു. പേപ്പർ ചുരുട്ടി അച്ഛൻറെ കയ്യിൽ കൊടുത്തു. അച്ഛാ ഈ പേപ്പർ പോലെയാണിപ്പോൾ എൻറെ മനസ്സ് എത്ര സോറി പറഞ്ഞാലും ഇത് ചുളുക്ക് മാറ്റി സാധാരണ നിലയിൽ ആക്കാൻ പറ്റില്ല… മോനിങ്ങ് വന്നേ… അവനെ വിളിച്ച് പുറത്ത് പാർക്ക് ചെയ്തിരുന്ന ബജാജ് സ്കൂട്ടറിനടുത്തേക്ക് കൊണ്ട്...CONTINUE READING
Share:
Category:Relationship

Conflicted Me

Me?… A Contradiction… !! I am different, I am the same as everyone else. Feeble whilst invincible, exquisite though hideous, vibrant yet listless. How could that be? Believe me I’d love to know. Soulful although villainous, sagacious but idiotic, squalid and pure. More and more and also a bit more… Sincere and misleading. Rebellious and...CONTINUE READING
Share:
Category:Relationship
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!