മഴത്തുള്ളികൾ

മഴയുടെ അവസാന തുള്ളിയും വീണിരിക്കുന്നു….. അവർ ഇന്നും ആ വരാന്തയുടെ കോണില്‍ നില്‍പ്പുണ്ട്, എന്നത്തേതിലും അടുത്ത്. ഈ ദിവസം അവര്‍ക്കിടയില്‍ മറ്റാരും ഇല്ല, പുറകില്‍ നിന്ന് അടക്കം പറയുന്നവരോ… ഇടയില്‍ കിടന്ന് കട്ടുറുമ്പ് കളിക്കുന്നവരോ ആരും. ആകെ ഉള്ളത് അവരുടെ ഇടയില്‍ അതിഥിയായി വന്ന മൗനവും പിന്നെ അവർ കാണാതെ അവരെ നോക്കി നില്‍ക്കുന്ന ഞാനും. മുഖത്തെ പുട്ടിയിലൂടെ ഒരു നേര്‍ത്ത ചാല് കീറി ഇട്ടിട്ടുണ്ട് അവളുടെ കണ്ണീര്‍. ദിശയറിയാതെ അത്‌ ഒഴുകി നിലത്തേക്കിറ്റ് വീഴുന്നു. ദൂരേക്ക്...CONTINUE READING
Share:
Category:Love

ഒരു നൊസ്റ്റാൾജിയ

ഇന്നലെ മോന്റെ ഓൺലൈൻ ക്ലാസ്സ്‌ കണ്ടപ്പോ, ഞാൻ ഒരു നിമിഷം പുറകിലോട്ട് ചിന്തിച്ചു പോയി..എത്ര പെട്ടെന്നാ ഓരോ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്നത്..ചില സമയങ്ങളിൽ ചില കാഴ്ചകൾ നമ്മെ നൊസ്റ്റാൾജിയ എന്ന കൊടുമുടിക്ക് മുകളിൽ കൊണ്ടെത്തിക്കും.. നൊസ്റ്റു അതറിയണമെങ്കിൽ സർക്കാർ സ്കൂളിലെ ഓടിട്ട ക്ലാസ്സിൽ തന്നെ പഠിക്കണം .. ആ ബ്ലാക്ക് ബോർഡും,  മേശപ്പുറത്തിരിക്കുന്ന കാലങ്ങളോളം ഉള്ള പൊടിയും ചേറും പറ്റി പിടിച്ചിരിക്കുന്ന ഡസ്റ്ററും,  ചോക്ക് കഷ്ണങ്ങളും, പൊട്ടിയതും ആടിയതുമായ ബെഞ്ചും ഡസ്‌ക്കും.. നല്ല മഴയത്ത്, ടീച്ചർ...CONTINUE READING
Share:
Category:Stories

Thought of the day

“നമ്മളിൽ വളരെക്കുറച്ചു മാത്രം സംഭവിച്ച നിർഭാഗ്യങ്ങളുടെ ചരിത്രത്തെയല്ല, മറിച്ച് നമ്മളിൽ സമൃദ്ധമായിട്ടുള്ള വർത്തമാനകാല സൗഭാഗ്യങ്ങളെയായിരിക്കണം ജീവിതത്തിൽ നാം പ്രതിഫലിപ്പിക്കേണ്ടത്” -ചാൾസ് ഡിക്കൻസ്
Share:
Category:Quotes
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!