The 90/90/1 Rule

What’s this “90/90/1 Rule”? For the next 90 days, your first 90 minutes at work, make it focused on your single most important project. I’ll repeat that again. For the next 90 days, the first 90 minutes of your work day, focus monomaniacally on your single most valuable project. I call it your game-changing move....CONTINUE READING
Share:
Category:Inspiration

ബന്ധവും അടുപ്പവും

ശ്രീ രാമകൃഷ്ണ മിഷനിലെ ഒരു സന്യാസിയുമായി ന്യൂയോർക്ക് tv ടൈംസ് പത്രത്തിന്റെ പ്രതിനിധി അഭിമുഖസംഭാഷണം നടത്തുകയായിരുന്നു പത്രപ്രവർത്തകൻ തന്റെ ചോദ്യങ്ങൾ ആരംഭിച്ചു. പത്രപ്രവർത്തകൻ : ഗുരുജി ഈയിടെ ഒരു പ്രഭാഷണത്തിൽ താങ്കൾ ബന്ധം, അടുപ്പം എന്നിവയെക്കുറിച്ച് സംസാരിച്ചല്ലോ. അതിൽ അല്പം ആശയക്കുഴപ്പം ഉള്ളതു പോലെ. അത് ഒന്നു കൂടി വിശദീകരിക്കാമോ ? സന്യാസി പുഞ്ചിരിയോടെ ചോദ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു രീതിയിൽ ഒരു മറുചോദ്യം പത്രപ്രവർത്തകനോട് ചോദിച്ചു. താങ്കൾ ന്യൂയോർക്കിൽ നിന്നാണോ വരുന്നത് ?” പത്രപ്രവർത്തകൻ അതെ സന്യാസി താങ്കളുടെ...CONTINUE READING
Share:
Category:Inspiration

മറവിയുടെ പരിണാമം

ഏറ്റവും ഭംഗിയുള്ള കൈപ്പടയിലാണ് നിന്നെ ഞാൻ അടയാളപ്പെടുത്തിവെച്ചത്… കാലം തെറ്റി പെയ്ത മഴയിൽ ഓർമകൾ ചോർന്നൊലിക്കുന്ന കൂരയ്ക്ക് കീഴെ മഷി പടർന്ന ചില വാക്കുകൾ മാത്രമായ് നീയവശേഷിച്ചു… ഏറ്റവും പ്രിയപ്പെട്ടതിന്റെ ഒപ്പമാണ് നിന്നെ ഞാൻ സൂക്ഷിച്ച് വെച്ചത്… കാണപ്പെടാതെ, സ്നേഹിക്കപ്പെടാതെ നിന്റെ അവസാന ഓർമയും ചിതലരിച്ചിരിക്കുന്നു… നിന്നെയോർക്കുമ്പോഴൊക്കെ ഉള്ളിലൊരായിരം ചിറകടിയൊച്ചകൾ മുഴുങ്ങുമായിരുന്നു… ഇന്നിവിടം നിശബ്ദമാണ്… ഞാൻ നിസ്സഹായയും, അപരാധിയും… മറന്നു പോയെന്ന ന്യായംഎന്റെ കഴുത്തിൽ കുരുക്ക് മുറുക്കുന്നു… എന്റെയാത്മാവിന്റെ നീതിപീഠം വിരഹമെന്ന മരണശിക്ഷയ്ക്ക് വിധിക്കുന്നു… അത്രയേറെ പ്രിയപ്പെട്ടത്...CONTINUE READING
Share:
Category:Love

പുസ്തകത്താളുകളിലൂടെ

കോളേജിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ തന്നെ അലട്ടികൊണ്ടിരുന്നത് അവന്റെ ഫോൺ കാൾ ആയിരുന്നു. എന്തിനാവും ഇത്രയും നാളുകൾക്കു ശേഷം അവൻ കാണണം എന്നു പറഞ്ഞത്? ഏറെ നാളുകൾക്കു ശേഷം കേട്ട അവന്റെ ശബ്ദം തനിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത എന്തോ ഒരു അനുഭൂതിയാണ് നൽകിയത്. കുറച്ചൊക്കെ മാറിയിട്ടുണ്ടെങ്കിലും സംസാരത്തിന് ആ പഴയ താളം തന്നെ ആയിരുന്നു. എന്നാലും തന്റെ നമ്പർ അവനു എങ്ങനെ കിട്ടി? ഇനി, തന്റെ പ്രോഗ്രാം കാണാൻ അവനും വന്നിട്ടുണ്ടാവുമോ? ഇപ്പോൾ എങ്ങനെ ആവും അവനെ...CONTINUE READING
Share:
Category:Love
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!