കോപം

ഒരിക്കല്‍ ദേവന്മാരുടെ എന്തോ നടപടി ഉഗ്രമൂര്‍ത്തിയായ ശിവനെ പ്രകോപിപ്പിക്കാനിടയായി. ഞൊടിയിടയില്‍ ശിവന്‍ കോപം കൊണ്ടു വിറച്ചു. ശിവന്റെ കോപം കണ്ട ദേവേന്ദ്രനും മറ്റു ദേവന്മാരും ജീവനും കൊണ്ട് സ്ഥലം വിട്ടു . പക്ഷേ, ശിവന്റെ കോപം കണ്ടിട്ടു ബ്രഹ്മാവിന് മാത്രം ഒരു കൂസലു മുണ്ടായില്ല. അദ്ദേഹം നിന്നിടത്ത് അനങ്ങാതെ തന്നെ നിന്നു. ശിവന്റെ കോപം വര്‍ധിക്കുവാന്‍ പിന്നെ വേറെ കാരണമൊന്നും വേണ്ടിയിരുന്നില്ല. തന്റെ കോപത്തെ മാനിക്കാത്ത ബ്രഹ്മാവോ? ശിവന്‍ ബ്രഹ്മാവിന്റെ നേരേ അടുത്തു. ഞൊടിയിടയില്‍ ബ്രഹ്മാവിന്റെ അഞ്ചുതലകളിലൊന്നു...CONTINUE READING
Share:
Category:Inspiration

നമ്മുടെ പ്രാര്‍ഥന

പുരാണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമാണു നാരദ മഹര്‍ഷി. വിഷ്ണുഭക്തനാണ് നാരദ മഹര്‍ഷി എപ്പോഴും കൈയില്‍ ഉള്ള വീണ വായിച്ച് ഭഗവാനെ സ്തുതിക്കും . ബ്രഹ്മചാരിയായാ നാരദന്‍, ഒരിക്കല്‍ ഒരു രാജകുമാരിയില്‍ ആകൃഷ്ടനായി രാജകുമാരിയെ വിവാഹം കഴിച്ചേ അടങ്ങൂ എന്ന നിലവന്നു. ഇതേ സമയം മറ്റൊരു മഹര്‍ഷിയായ തംബുരുവിനും ഈ രാജകുമാരിയോടു തന്നെ താല്പര്യം . തംബുരുവും ഈ രാജകുമാരിയെ കല്യാണം കഴിക്കുവാന്‍ തീരുമാനിച്ചു.രണ്ടു പേരും വിട്ടു കൊടുക്കാൻ തയ്യാറായില്ല. നാരദന്‍ സഹായത്തിനായി വിഷ്ണുഭഗവാന്റെ സന്നിധിയിലെത്തി. രാജകുമാരിയുടെ സ്വയം...CONTINUE READING
Share:
Category:Inspiration

ഈ 21ആം നൂറ്റാണ്ടിലും ഉത്തരം കിട്ടാത്ത നിഗൂഢതകൾ ഒളിപ്പിച്ച ഇന്ത്യയിലെ 14 സ്ഥലങ്ങൾ.

ചില സ്ഥലങ്ങള്‍ അങ്ങനെയാണ്. പോയി വരുമ്പോഴും ജീവനുണ്ടെങ്കില്‍ ഭാഗ്യം എന്നു പറയാന്‍ പറ്റുന്ന സ്ഥലങ്ങള്‍ ഇപ്പോഴും ഉണ്ടെന്നുള്ളത് തികച്ചും അത്ഭുതം ജനിപ്പിക്കുന്ന ഒന്നാണ്, നിഗൂഢതയും കൗതുകവും ഒളിപ്പിച്ചു വച്ചിട്ടുള്ള ഇന്ത്യയിലെ 14 സ്ഥലങ്ങളെ പറ്റി പറയാം.ശാസ്ത്രത്തിനു പോലും കൃത്യമായി വിശദീകരിക്കാന്‍ കഴിയാത്ത പ്രതിഭാസങ്ങളുള്ള ഇന്ത്യയിലെ കുപ്രസിദ്ധമായ കുറച്ചു സ്ഥലങ്ങള്‍ നമുക്ക് നോക്കാം. 1)ഭാംഗഡ് കോട്ട ഏഷ്യയിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനമാണ് രാജസ്ഥാനിലെ ഭാംഗഡ് കോട്ടയ്ക്ക്. പുരാവസ്തു വകുപ്പ് പോലും രാത്രികാലങ്ങളില്‍ സന്ദര്‍ശനം വിലക്കിയിട്ടുള്ള...CONTINUE READING
Share:
Category:My India

ലോകത്തിന് ഇന്ത്യക്കാർ നൽകിയ സംഭാവനകൾ

ശാസ്ത്രസാങ്കേതിക വിദ്യയിൽ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സിന്ധു നദീതട സംസ്കാരത്തില്‍ ഉദ്ഭവിച്ച പ്രാചീന സമൂഹമാണ് ലോകത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിത്തുപാകിയത്. ആധുനിക ലോകത്തിന് ഇന്ത്യക്കാർ നൽകിയ ഒഴിച്ചുകൂടാനാവാത്ത ചില പ്രധാനപ്പെട്ട സംഭാനകൾ എന്തൊക്കെയാണെന്ന് നോക്കാം. 1. ബട്ടണുകൾ BC 2000 ങ്ങളിൽ സിന്ധു നദീതട സംസ്കാരത്തിൽ (indus valley civilization) മോഹൻജൊ-ദാരോയിയിലാണ് ആദ്യമായി ബട്ടണുകൾ ഉപയോഗിക്കപ്പെടുന്നത്. പക്ഷെ അവിടങ്ങളിൽ വസ്ത്രധാരണത്തിനു പകരം അലങ്കാരത്തിന് വേണ്ടിയായിരുന്നു കക്ക (seashell) കൊണ്ടുള്ള ബട്ടണുകൾ ഉപയോഗിച്ചിരുന്നത്. ആദ്യമായി ബട്ടണുകൾ...CONTINUE READING
Share:
Category:My India

തെറ്റുകളിൽ നിന്ന് മനസിലാക്കുക

തോമസ് എഡിസൺ ബൾബ് ഫിലമെന്‍റെ തേടി രണ്ടായിരം വ്യത്യസ്ത വസ്തുക്കൾ പരിഷിച്ചു , അതൊന്നും തൃപ്തികരമായി വിജയിച്ചില്ല. അദേഹത്തിന്റെ സഹായി പരാതിപ്പെട്ടു “നമ്മുടെ എല്ലാ പ്രവൃത്തിയും വ്യർത്ഥമാകുന്നു, നാം ഒന്നും പഠിച്ചില്ല” എഡിസൺ വളരെ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു “ഓ, നാം ബഹുദൂരം വന്നിരിക്കുന്നു അതുപോലെ ധാരാളം പഠിച്ചിരിക്കുന്നു. നമ്മൾ ഒരു നല്ല ബൾബ് ഉണ്ടാക്കുവാൻ ഉപയോഗിക്കാൻ കഴിയാത്ത രണ്ടായിരം ഘടകങ്ങൾ ഉണ്ട് എന്നു അറിയുന്നു” നമ്മുടെ ജീവിധത്തിലെ എല്ലാ പ്രതിസന്ധികളെയും നമ്മൾ ഇതുപോലെ നമ്മുടെ വിജയത്തിന്റെ...CONTINUE READING
Share:
Category:Inspiration

ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ

ഒരു തത്ത്വചിന്ത പ്രൊഫസർ തന്‍റെ ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പായി ഒരു ഒഴിഞ്ഞ കുപ്പി എടുത്തു, അതിൽ 2 ഇഞ്ച് വ്യാസമുള്ള പാറ കല്ലുകൾ കൊണ്ട് നിറച്ചു. കുപ്പി നിറഞ്ഞ പക്ഷം അദേഹം വിദ്യാർത്ഥികളോട് ചോദിച്ചു, അവർ അത് സമ്മതിച്ചു. പിന്നീടു പ്രൊഫസർ ഒരു പെട്ടി ചരൽ കല്ല് എടുത്തു, അത് നിറച്ചു കുപ്പിയിൽ. അയാൾ വേഗത്തിൽ ഭരണി ഇളക്കി. പാറകൾ തമ്മിലുള്ള തുറന്ന പ്രദേശങ്ങളിൽ ചരൽ കല്ല് നിറഞ്ഞു. കുപ്പി നിറഞ്ഞ പക്ഷം അദേഹം വീണ്ടും വിദ്യാർത്ഥികലോട്...CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!