October 6, 2020
തെറ്റുകളിൽ നിന്ന് മനസിലാക്കുക
തോമസ് എഡിസൺ ബൾബ് ഫിലമെന്‍റെ തേടി രണ്ടായിരം വ്യത്യസ്ത വസ്തുക്കൾ പരിഷിച്ചു , അതൊന്നും തൃപ്തികരമായി വിജയിച്ചില്ല.
അദേഹത്തിന്റെ സഹായി പരാതിപ്പെട്ടു
“നമ്മുടെ എല്ലാ പ്രവൃത്തിയും വ്യർത്ഥമാകുന്നു, നാം ഒന്നും പഠിച്ചില്ല”
എഡിസൺ വളരെ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു
“ഓ, നാം ബഹുദൂരം വന്നിരിക്കുന്നു അതുപോലെ ധാരാളം പഠിച്ചിരിക്കുന്നു. നമ്മൾ ഒരു നല്ല ബൾബ് ഉണ്ടാക്കുവാൻ ഉപയോഗിക്കാൻ കഴിയാത്ത രണ്ടായിരം ഘടകങ്ങൾ ഉണ്ട് എന്നു അറിയുന്നു”
നമ്മുടെ ജീവിധത്തിലെ എല്ലാ പ്രതിസന്ധികളെയും നമ്മൾ ഇതുപോലെ നമ്മുടെ വിജയത്തിന്റെ ചവിട്ടുപടികൾ ആകുക.
✍ ജിത്തു

Recent Comments