”ആത്മീയ പരിണാമ ചക്രം”
ആത്മീയ അന്വേഷകനിൽ നിന്നും പരമാർത്ഥ ജ്ഞാനത്തിലേയ്ക്കുള്ള ഒരു മനുഷ്യന്റെ ആത്മസമർപ്പണത്തെയാണ് ആത്മീയ പരിണാമ ചക്രം എന്ന് വിശേഷിപ്പിക്കുന്നത്. പ്രാഥമിക ഘട്ടം ക്ഷേത്രങ്ങളും ആചാരങ്ങളും ആരാധനയും വിദ്യാഭ്യാസ കാലവും എല്ലാം യഥാർത്ഥ ആത്മീയ അന്വേഷകന് പ്രാഥമികമായി അധികം അധ്വാനമില്ലാതെ ലഭിക്കുന്നതാണ് . ഇത് നമുക്കാവശ്യമായ സാധനങ്ങൾ തൊട്ടടുത്തുള്ള ചില്ലറ കച്ചവടക്കാരനിൽ നിന്നും വാങ്ങുന്നതിന് സമാനമാണ് . ജീവിതമെന്ന സമസ്യയുടെ ഉത്തരം കണ്ടെത്താൻ ഈ ഘട്ടത്തിൽ സാധ്യമല്ല . പ്രാരബ്ധങ്ങളും ദുഃഖവും വേദനയും തീവ്രമായി അനുഭവപ്പെടുന്ന കാലം കൂടിയാണിത് ....CONTINUE READING
Recent Comments