ഇന്ത്യയിലെ ചൈനീസ് വിഭവങ്ങൾ
🍲 ചിക്കൻ മഞ്ചൂരിയനും ഇന്ത്യൻ ചൈനീസ് വിഭവങ്ങളും 🍲 🍴 ചിക്കൻ മഞ്ചൂരിയനും ഗോബി മഞ്ചൂരിയനും കഴിക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ. ഇതൊരു ചൈനീസ് ഡിഷായാണ് നമ്മുടെ മുമ്പിലെത്താറുള്ളത്. പേരിൽ തന്നെയില്ലേ ഒരു ചൈനീസ് ടച്ച്. ഇത് പോലെ ഇന്ന് ഇന്ത്യയിലെ ഏത് ഗ്രാമപ്രദേശത്ത് ചെന്നാലും ചൈനീസ് ഭക്ഷണശാലകൾ കാണാൻ കിട്ടും. ശരിക്കും ഇതൊക്കെ ചൈനീസ് കിസിൻ ആണോ, എന്ന് മുതലാണ് ഇന്ത്യയിൽ ചിക്കൻ മഞ്ചൂരിയനൊക്കെ നാം കഴിച്ച് തുടങ്ങിയത്, ആരായിരുന്നു ആദ്യമായി ഇത്തരം ചൈനീസ് ഭക്ഷണങ്ങൾ അവതരിപ്പിച്ചത്… ചരിത്രത്തിലേക്കൊരു...CONTINUE READING
Recent Comments