നിൻ്റെ ഭാര്യ ഒരു വേലക്കാരിയോ അടിമ സ്ത്രീയോ അല്ല, നിൻ്റെ ജീവിൻ്റെ പാതിയാണ്… നിന്നെ ഒരാളെ വിശ്വസിച്ച് കൊണ്ട് സ്വന്തം വീടും വീട്ടുകാരേയും വിട്ട് നിൻ്റെ കയ്യും പിടിച്ച് ഇറങ്ങി വന്നവൾ… സ്നേഹിക്കുക… അർഹമായ പരിഗണന നൽകുക… അവളുടെ കണ്ണ് നിറക്കരുത്.., നീ തളരുമ്പോൾ താങ്ങാണവൾ, പരാധികൾ പറയുമ്പോൾ പരിഗണിക്കാൻ മറക്കരുത്… അടിമയെ പോലെ വീട്ടിലെ പണികൾ മുഴുവൻ ചെയ്യാൻ വേണ്ടി കൊണ്ടു വന്ന ഒരു സ്ത്രീയല്ല അവൾ…!! അവൾക്കുമുണ്ട് സങ്കടങ്ങളും വിഷമങ്ങളും, കേൾക്കുക… അവൾക്കുമുണ്ട് ഇഷ്ടങ്ങളും...
CONTINUE READING
Recent Comments