Category / Inspiration

വിജയത്തിന്റെ രഹസ്യം

പരാജയ പരമ്പരകളുടെ ദുരനുഭവങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടിയ ഒരു യുവാവിന് അറിയേണ്ടത് അതായിരുന്നു. തത്വചിന്തകനായ സോക്രട്ടീസിനു മുന്നിലെത്തി ഈ സംശയത്തിനുത്തരം തേടിയ യുവാവിനോട് നാളെ രാവിലെ അടുത്തു തന്നെയുള്ള നദിക്കരയിലെത്താനാണ് സോക്രട്ടീസ് ആവശ്യപ്പെട്ടത്. പറഞ്ഞ സമയത്തുതന്നെ യുവാവ് എത്തിച്ചേര്‍ന്നു. തന്നോടൊപ്പം നദിയിലേക്കിറങ്ങാന്‍ യുവാവിനോട് സോക്രട്ടീസ് ആവശ്യപ്പെട്ടു. കഴുത്തളവ് വെള്ളമായപ്പോഴേക്കും ആ ചെറുപ്പക്കാരന് ആലോചിക്കാന്‍ ഒരു നിമിഷം പോലും കൊടുക്കാതെ അത് സംഭവിച്ചു. ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതെ സോക്രട്ടീസ് അയാളെ ആ വെള്ളത്തിനുള്ളില്‍ മുക്കിത്താഴ്ത്തി വച്ചു. ജീവന്‍ പോകുമെന്ന...CONTINUE READING
Share:
Category:Inspiration

ധീര വനിത

ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ”അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു”. ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു “എന്താ അമ്മേ ഈ കത്തില്‍?”. ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. ” നിങ്ങളുടെ മകന്‍ അസാമാന്യ...CONTINUE READING
Share:
Category:Inspiration

Ray of Hope

എന്തോ ഒരു അദൃശ്യ ശക്തിയുണ്ട്. അത് മനുഷ്യന്മാരുണ്ടാക്കിയ മതങ്ങളിൽ പറയുന്നതു പോലൊരു രൂപമല്ല. അല്ലെങ്കിലും കോടിക്കണക്കിന് ജീവജാലങ്ങൾ ഉള്ള ഈ ലോകത്ത് ദൈവത്തിനെങ്ങനെ മനുഷ്യരൂപം കിട്ടും!! നമ്മളത്ര Special ആണോ.. ആ വക ഐതിഹ്യങ്ങളും വിശ്വാസങ്ങളും എല്ലാം ഒന്ന് മാറ്റി നിര്‍ത്തി ചിന്തിക്കാം. പലരേയും പോലെ ഞാനും ഒരു Stage ൽ ഒരു നിരീശ്വരവാദിയെന്നും പറഞ്ഞ് നടന്നിട്ടുണ്ട്. പക്ഷേ അപ്പോഴുണ്ടായിരുന്ന പ്രശ്നം ജീവിതത്തിൽ ഒരു Hope നുള്ള അവസരം കിട്ടിയിട്ടില്ല എന്നതാണ്. ഏറ്റവും മോശം സാഹചര്യത്തിൽ പോലും...CONTINUE READING
Share:
Category:Inspiration

ആത്മവിശ്വാസം

ഒരു വ്യവസായി വലിയ കടക്കെണിയിൽപെട്ടു. പലർക്കും പണം കൊടുക്കാമെന്നു പറഞ്ഞ സമയത്ത് കൊടുക്കാൻ കഴിഞ്ഞില്ല. വ്യവസായം തന്നെ പൂട്ടി പോകുമെന്ന നിലയിലായി. ഒരു ദിവസം അയാള്‍ വിഷമിച്ച് ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു. . എങ്ങനെ തന്റെ വ്യവസായം രക്ഷപെടുത്താം എന്ന ചിന്തയായിരുന്നു അയാളുടെ തലയില്‍. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു. “നിങ്ങളെ എന്തോ കാര്യമായി അലട്ടുന്നുണ്ടല്ലോ?” വ്യവസായി തന്റെ കഥകളെല്ലാം വിവരിച്ചു. കഥ കേട്ടശേഷം മാന്യന്‍ പറഞ്ഞു. “എനിക്ക് നിങ്ങളെ രക്ഷപെടുത്താൻ കഴിയുമെന്നു...CONTINUE READING
Share:
Category:Inspiration

നമ്മുടെ ചിന്താഗതി ആണ് നമ്മുടെ വ്യക്തിത്വം

താങ്കൾ കുറെ കാലത്തിനു ശേഷം ഒരു ആത്മാർത്ഥ സുഹൃത്തിന്റെ വീട്ടിൽ പോവുകയാണ്. അവിടെ അപ്പോൾ സുഹൃത്തിന്റെ പെങ്ങൾ മാത്രമേയുള്ളൂ. അവൾ പൂർണ്ണ നഗ്നയായി നിങ്ങളുടെ അടുത്തു വന്നു നിൽക്കുന്നു…..! നിങ്ങൾ എന്ത് ചെയ്യും….? ? ഒരു ഉയർന്ന തസ്തികക്ക് വേണ്ടിയുള്ള ഇന്റർവ്യൂ ബോർഡിന്റെ ചോദ്യം ഇതായിരുന്നു. എന്ത് ഉത്തരം പറയും എന്ന് ചോദ്യം പെട്ടന്നു കേട്ട ആർക്കും പെട്ടന്ന് നിർവാഹമില്ലായിരുന്നു. പക്ഷെ ഉത്തരം പറഞ്ഞേ തീരൂ. ജോലിക്കുള്ള ഒടുവിലത്തെ കടമ്പയാണ്. ഈ ഇന്റർവ്യൂ. ഓരോരുത്തർ ഓരോ മറുപടിയാണ്...CONTINUE READING
Share:
Category:Inspiration

തർക്കിക്കപ്പെടാനും വേണം ഒരു വകതിരുവ്

ഒരിടത്തു ഒരു ചെന്നായ പുല്ലിൻ്റെ നിറത്തെ ചൊല്ലി കഴുതയോടു തർക്കം ആരംഭിച്ചു . കഴുത പറഞ്ഞു : പുല്ലിൻ്റെ നിറം മഞ്ഞയാണ് ചെന്നായ പറഞ്ഞു : പുല്ലിൻ്റെ നിറം പച്ചയാണ് രണ്ടു പേരും ഏറെ നേരം തർ കിച്ചിട്ടും ഒരു സമവായത്തിലെത്താൻ പറ്റിയില്ല ഒടുവിൽ രാജാവായ സിഹത്തോടു വിധി തേടാൻ തീരുമാനിച്ചു. വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു വിധി കേൾക്കാൻ കാഴ്ചക്കാരായ മൃഗങ്ങൾ ചെവി കൂർപ്പി ച്ചിരുന്നു. എന്നാൽ എല്ലാവരെയും സാക്ഷിയാക്കി സിംഹം...CONTINUE READING
Share:
Category:Inspiration

കുതിരപ്പവൻ

കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക് പോസ്റ്റിലൂടെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന അഞ്ജു ബോബി നരിമറ്റത്തിന്റെ മറ്റൊരു പോസ്റ്റുകൂടി ജനശ്രദ്ധ ആകർഷിക്കുന്നു . മാതാപിതാക്കളെ മക്കൾ എങ്ങനെ കാണണം എന്ന അവരുടെ വീക്ഷണവും അനുഭവവുമാണ് ഈ പോസ്റ്റിലൂടെ അഞ്ജു വെളിപ്പെടുത്തുന്നത് . ആ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ : “ഇങ്ങനെ ആണേൽ പപ്പ സ്കൂളിൽ വരണ്ട. എല്ലാരും എന്നെ കളിയാക്കും. “തല നരച്ചു തുടങ്ങിയ അപ്പനെ ചൂണ്ടി മകൾ ചിണുങ്ങുന്നു. ഹെയർ ഡൈടെ പരസ്യമാണ്....CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!