Category / Inspiration

കോപം

ഒരിക്കല്‍ ദേവന്മാരുടെ എന്തോ നടപടി ഉഗ്രമൂര്‍ത്തിയായ ശിവനെ പ്രകോപിപ്പിക്കാനിടയായി. ഞൊടിയിടയില്‍ ശിവന്‍ കോപം കൊണ്ടു വിറച്ചു. ശിവന്റെ കോപം കണ്ട ദേവേന്ദ്രനും മറ്റു ദേവന്മാരും ജീവനും കൊണ്ട് സ്ഥലം വിട്ടു . പക്ഷേ, ശിവന്റെ കോപം കണ്ടിട്ടു ബ്രഹ്മാവിന് മാത്രം ഒരു കൂസലു മുണ്ടായില്ല. അദ്ദേഹം നിന്നിടത്ത് അനങ്ങാതെ തന്നെ നിന്നു. ശിവന്റെ കോപം വര്‍ധിക്കുവാന്‍ പിന്നെ വേറെ കാരണമൊന്നും വേണ്ടിയിരുന്നില്ല. തന്റെ കോപത്തെ മാനിക്കാത്ത ബ്രഹ്മാവോ? ശിവന്‍ ബ്രഹ്മാവിന്റെ നേരേ അടുത്തു. ഞൊടിയിടയില്‍ ബ്രഹ്മാവിന്റെ അഞ്ചുതലകളിലൊന്നു...CONTINUE READING
Share:
Category:Inspiration

നമ്മുടെ പ്രാര്‍ഥന

പുരാണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമാണു നാരദ മഹര്‍ഷി. വിഷ്ണുഭക്തനാണ് നാരദ മഹര്‍ഷി എപ്പോഴും കൈയില്‍ ഉള്ള വീണ വായിച്ച് ഭഗവാനെ സ്തുതിക്കും . ബ്രഹ്മചാരിയായാ നാരദന്‍, ഒരിക്കല്‍ ഒരു രാജകുമാരിയില്‍ ആകൃഷ്ടനായി രാജകുമാരിയെ വിവാഹം കഴിച്ചേ അടങ്ങൂ എന്ന നിലവന്നു. ഇതേ സമയം മറ്റൊരു മഹര്‍ഷിയായ തംബുരുവിനും ഈ രാജകുമാരിയോടു തന്നെ താല്പര്യം . തംബുരുവും ഈ രാജകുമാരിയെ കല്യാണം കഴിക്കുവാന്‍ തീരുമാനിച്ചു.രണ്ടു പേരും വിട്ടു കൊടുക്കാൻ തയ്യാറായില്ല. നാരദന്‍ സഹായത്തിനായി വിഷ്ണുഭഗവാന്റെ സന്നിധിയിലെത്തി. രാജകുമാരിയുടെ സ്വയം...CONTINUE READING
Share:
Category:Inspiration

തെറ്റുകളിൽ നിന്ന് മനസിലാക്കുക

തോമസ് എഡിസൺ ബൾബ് ഫിലമെന്‍റെ തേടി രണ്ടായിരം വ്യത്യസ്ത വസ്തുക്കൾ പരിഷിച്ചു , അതൊന്നും തൃപ്തികരമായി വിജയിച്ചില്ല. അദേഹത്തിന്റെ സഹായി പരാതിപ്പെട്ടു “നമ്മുടെ എല്ലാ പ്രവൃത്തിയും വ്യർത്ഥമാകുന്നു, നാം ഒന്നും പഠിച്ചില്ല” എഡിസൺ വളരെ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു “ഓ, നാം ബഹുദൂരം വന്നിരിക്കുന്നു അതുപോലെ ധാരാളം പഠിച്ചിരിക്കുന്നു. നമ്മൾ ഒരു നല്ല ബൾബ് ഉണ്ടാക്കുവാൻ ഉപയോഗിക്കാൻ കഴിയാത്ത രണ്ടായിരം ഘടകങ്ങൾ ഉണ്ട് എന്നു അറിയുന്നു” നമ്മുടെ ജീവിധത്തിലെ എല്ലാ പ്രതിസന്ധികളെയും നമ്മൾ ഇതുപോലെ നമ്മുടെ വിജയത്തിന്റെ...CONTINUE READING
Share:
Category:Inspiration

ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ

ഒരു തത്ത്വചിന്ത പ്രൊഫസർ തന്‍റെ ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പായി ഒരു ഒഴിഞ്ഞ കുപ്പി എടുത്തു, അതിൽ 2 ഇഞ്ച് വ്യാസമുള്ള പാറ കല്ലുകൾ കൊണ്ട് നിറച്ചു. കുപ്പി നിറഞ്ഞ പക്ഷം അദേഹം വിദ്യാർത്ഥികളോട് ചോദിച്ചു, അവർ അത് സമ്മതിച്ചു. പിന്നീടു പ്രൊഫസർ ഒരു പെട്ടി ചരൽ കല്ല് എടുത്തു, അത് നിറച്ചു കുപ്പിയിൽ. അയാൾ വേഗത്തിൽ ഭരണി ഇളക്കി. പാറകൾ തമ്മിലുള്ള തുറന്ന പ്രദേശങ്ങളിൽ ചരൽ കല്ല് നിറഞ്ഞു. കുപ്പി നിറഞ്ഞ പക്ഷം അദേഹം വീണ്ടും വിദ്യാർത്ഥികലോട്...CONTINUE READING
Share:
Category:Inspiration

അഗ്നിച്ചിറകുള്ള വാക്കുകള്‍

ഇന്ത്യ കലാമിന്റെ വാക്കുകള്‍ക്ക് എന്നും ചെവിയോര്‍ത്തിരുന്നു. യുവാക്കള്‍ക്ക് എന്നും പ്രചോദനം നല്‍കുന്ന വാക്കുകള്‍ അദ്ദേഹം പകര്‍ന്നു നല്‍കി. ആശയങ്ങളെക്കാള്‍ ഏറെ ചിന്തോദീപകമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ പലതും. അതിൽ ചിലതു നിങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്നു സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ നിങ്ങള്‍ ആദ്യം സ്വപ്‌നങ്ങള്‍ കാണണം. ഒരു രാജ്യം അഴിമതിവിരുദ്ധവും നല്ല മനസ്സുള്ളവരുടേതുമാകണമെങ്കില്‍ അതിന് സമൂഹത്തില്‍ മൂന്നു പേര്‍ക്ക് പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. അത് അച്ഛന്‍, അമ്മ, അധ്യാപകര്‍ എന്നിവര്‍ക്കാണ് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യം യുവാക്കള്‍ക്കുണ്ടാകണം, പുതിയ കണ്ടെത്തല്‍ നടത്താനുള്ള...CONTINUE READING
Share:
Category:Inspiration

നിങ്ങൾ നെഗറ്റീവ് സ്വഭാവക്കാരനാണോ? തിരിച്ചറിയാന്‍ ഏഴു മാര്‍ഗങ്ങള്‍.

ഏതൊരു മനുഷ്യനും ഏറ്റവും കൂടതല്‍ വെറുക്കുന്നത് താന്‍ നെഗറ്റീവാണെന്നു അറിയുന്നതോ അല്ലെങ്കില്‍ ആരെങ്കിലും താന്‍ നെഗറ്റീവാണെന്നു പറയുന്നതോ ആയിരിക്കും. നെഗറ്റീവ് സ്വഭാവക്കാരനാണോ എന്നറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ സ്വഭാവത്തിലെ ചില നേരങ്ങള്‍ വിലയിരുത്തി ഇതു മനസിലാക്കാം. എപ്പോഴും ദുഃഖം: എതെങ്കിലും തരത്തിലുള്ള ദുഃഖമുള്ളവരായിരിക്കുകയും അതു പ്രകടിപ്പിക്കുന്നവരും ആയിരിക്കും നെഗറ്റീവ് സ്വഭാവക്കാരില്‍ ഭൂരിഭാഗവും. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതാണെങ്കില്‍ പോലും തെറ്റാണെന്ന ചിന്ത ഇവരെ അലട്ടിക്കൊണ്ടിരിക്കും. എപ്പോഴും അശുഭചിന്ത: ജീവിതത്തിന്റെ പ്രകാശഭരിതമായ മുഖത്തെക്കുറിച്ച് ഇത്തരക്കാര്‍ ഒരിക്കലും ചിന്തിക്കില്ല. ചെറിയ...CONTINUE READING
Share:
Category:Inspiration

ജീവിതത്തില്‍ സന്തോഷം നിറയ്ക്കാനുള്ള വഴികള്‍

തവളക്കൂട്ടത്തിലെ തവളകള്‍ ചാടിച്ചാടി കളിക്കുകയാണ്. അതിനിടെ രണ്ടെണ്ണം വലിയൊരു കുഴിയില്‍ വീണുപോയി. അടിതെറ്റിയാല്‍ ആനപോലും വീഴും. പിന്നെയല്ലേ ഈ കൊച്ചുതവള? ചാട്ടം പിഴച്ചു കുഴിയില്‍ വീണ തവളകള്‍ രണ്ടും കരയ്ക്കു കയറാന്‍ മരണവെപ്രാളം തുടങ്ങി. കരയ്ക്കു നിന്നിരുന്ന തവളകള്‍ക്ക് അതുകണ്ട് സഹതാപം തോന്നി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നുതന്നെയായിരുന്നു കരയ്ക്കുനിന്ന തവളകളുടെ അഭിപ്രായം. വീണുപോയ തവളകളെ കരയ്ക്കു കയറ്റാന്‍ പറ്റുന്ന ഒരു ആശയവും അവര്‍ക്ക് തോന്നിയില്ല. ‘രക്ഷയില്ല കൂട്ടുകാരേ. നിങ്ങളുടെ വിധി അതാണെന്ന് വിചാരിച്ച് പ്രാര്‍ഥിച്ച് സമാധാനിച്ചങ്ങ് കിടന്നോ’...CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!