ആത്മവിശ്വാസം

എത്തി ചേരാൻ കഴിയാതെ തോറ്റു പോകുമെന്ന് ലോകം മുഴുവൻ വിളിച്ചുപറഞ്ഞാലും, എത്തുമെന്ന് ഉറപ്പിച്ചു ചില ദൂരങ്ങളിലേക്ക് തളരാതെ പോയി ലക്ഷ്യത്തിലെത്തി തിരിഞ്ഞു നിന്ന് ലോകത്തെ നോക്കി പുഞ്ചിരിച്ചവരുടെ വാശിയുടെ പേരാണ് ആത്മവിശ്വാസം
Share:
Category:Inspiration

ശരിയായ തിരഞ്ഞെടുപ്പാണ് ജീവിതത്തിന്റെ വിജയമന്ത്രം

നമ്മുടെ ഓരോ തിരഞ്ഞെടുപ്പിനും വിജയത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. ആ തിരഞ്ഞെടുപ്പിനെ തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. ഒരു രസകരമായ കഥ ഇങ്ങനെയാണ്. ഒരിടത്ത് ഒരു മലയുടെ മുകളിലായി ഒരു ഗുരു താമസിക്കുന്നുണ്ടായിരുന്നു. കൂടുതൽ സമയവും ധ്യാനത്തിലും സന്ന്യാസ ജീവിതത്തിലും മുഴുകിയിരുന്ന അദ്ദേഹം ചിലപ്പോൾ മലയുടെ താഴ്‌വാരത്തുള്ള ഗ്രാമപ്രദേശങ്ങൾ സന്ദർശിക്കും. അവിടെയുള്ള ആളുകളെ വിളിച്ചുകൂട്ടി രസകരമായ ചില കാര്യങ്ങൾ ചെയ്യും. അവിടെയുള്ളവരുടെ കൈക്കുള്ളിൽ അടച്ചുവെച്ചിരിക്കുന്നത് എന്താണെന്നു പറയുന്നതായിരുന്നു അതിലൊന്ന്. ഗുരു താഴ്‌വാരത്തെത്തുമ്പോൾ തന്നെ കയ്യിൽ പലതും ഒളിപ്പിച്ച് കുട്ടികൾ അദ്ദേഹത്തിന്റെ...CONTINUE READING
Share:
Category:Inspiration

വിശ്വാസം

വിമാനം പുറപ്പെടാനുള സമയമായി. എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും സീറ്റുകള്‍ നേരെയാക്കണമെന്നും നിര്‍ദേശം വന്നു. സാവധാനം വിമാനം നീങ്ങി. റൺവേയിലെത്തിയപ്പോൾ വേഗത കൂടി കൂടി ആകാശത്തിലേക്ക് പൊങ്ങി., പറക്കേണ്ട ഉയരത്തിലെത്തിയപ്പോൾ സീറ്റ് ബെൽറ്റിന്റെ പടമുൾള ചിത്രത്തിലെ ലൈറ്റ് അണഞ്ഞു. സീറ്റുബെൽറ്റുകൾ അഴിക്കുന്ന കടകട ശബ്ദം മുഴങ്ങി. എയര്‍ ഹോസ്റ്റസുമാർ ഭക്ഷണം കൊടുക്കുന്ന സമയമായി. അപ്പോള്‍ ഒരു അനൗൺസ്മെന്റ്റ് വന്നു. നമ്മുടെ വിമാനം ഒരു കൊടുങ്കാറ്റിനെ അഭിമുഖീകരിക്കാൻ പോവുകയാണ് എല്ലാവരും സീറ്റ്ബെൽറ്റ് ഇടുക. വീണ്ടും സീറ്റ് ബെൽറ്റ് ഇടുന്ന...CONTINUE READING
Share:
Category:Inspiration

ആത്മനിയന്ത്രണം

വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്‍ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്ക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്‍ അതിന് കഴിയില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്‍ പിന്നെ അതിനെ ചികിത്സിക്കല്‍ തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്‍ ജോലിക്കാരെ ഏല്‍പ്പിച്ച് അയാള്‍ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്‍ കണ്ടത് ആ വയസ്സന്‍ കുതിര പുറത്ത് മേയുന്നതാണ്…...CONTINUE READING
Share:
Category:Inspiration

നല്ല സുഹൃത്തുക്കൾ

ഒരാൾ ഒരു പെരുമ്പാമ്പിന്റെ കഞ്ഞിനെ വളർത്താൻ തുടങ്ങി.., ഒരു പാട് സ്നേഹിച്ച്…! അയാളോടൊപ്പം എപ്പോഴും ആ പാമ്പ് ഉണ്ടായിരിക്കും…! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ…!!! കാലം കുറെ കഴിഞ്ഞു…! പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി…! അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല് ദിവസമായി ഒരു മന്ദത…! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും…! അയാൾക്കു് ആകെവിഷമമായി…! ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി…! ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട്...CONTINUE READING
Share:
Category:Inspiration
ranjith.ml

നന്മ

ഒരു കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന ഫോണ് സന്ദേശം ലഭിച്ച ഉടന് ഡോക്ടര് ആശുപത്രിയില് പാഞ്ഞെത്തി. വസ്ത്രം മാറി നേരെ സര്ജറി ബ്ളോക്കിലേക്ക് നടന്നു. വരാന്തയില് ഡോക്ടറെ കാത്ത് നില്പുണ്ടായിരുന്ന കുഞ്ഞിന്റെ അച്ചന് ഡോക്ടറോട് ശബ്ദമുയര്ത്തി ചോദിച്ചു : “എന്താണ് താങ്കള് ഇത്ര വൈകി വന്നത്? എന്റെ മകന് അത്യാസന്ന നിലയിലാണെന്ന് താങ്കള്ക്കറിയില്ലേ? താങ്കള്ക്ക് യാതൊരു ഉത്തരവാദിത്വബോധവുമില്ലേ?” ഡോക്ടര് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ” ഐ ആം സോറി , ഞാന് ഹോസ്പിറ്റലില് ഉണ്ടായിരുന്നില്ല .എനിക്ക് ഇവിടെ നിന്ന്...CONTINUE READING
Share:
Category:Inspiration

ഒരു ജീവിത പരീക്ഷ

ഒരിക്കൽ ഒരു പ്രൊഫസർ ക്ലാസിലെത്തി വിദ്യാർത്ഥികളോട് ഉടനെ തന്നെ ഒരു പരീക്ഷയെഴുതുവാൻ തയ്യാറായികൊളളാൻ പറഞ്ഞു. അപ്രതീക്ഷമായി പരീക്ഷ എന്ന് കേട്ടപ്പോൾ അവര് ഒന്നു അമ്പരന്നു. പ്രൊഫസർ പരീക്ഷ പേപ്പറുകൾ വിതരണം ചെയ്യാനാരംഭിച്ചു. മടക്കിയ പേപ്പറുകളാണ് വിതരണം ചെയ്തത്. എല്ലാവര്ക്കും കൊടുത്തു കഴിഞ്ഞപ്പോൾ മടക്ക് നിവർത്തി നോക്കാൻ അദ്ദേഹം ആവിശ്യപ്പെട്ടു. ആശ്ച്വര്യമെന്ന് പറയട്ടെ ആ ചോദ്യ പേപ്പറിന്റെ മധ്യത്തിലായി ഒരു കറുത്ത അടയാളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്നു അറിയാതെ നില്കുന്ന കുട്ടികളോട് പ്രൊഫസർ പറഞ്ഞു….. “നിങ്ങൾ ചോദ്യപേപ്പറിൽ എന്തു...CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!