Archives / October 2020

ഒരു ജീവിത പരീക്ഷ

ഒരിക്കൽ ഒരു പ്രൊഫസർ ക്ലാസിലെത്തി വിദ്യാർത്ഥികളോട് ഉടനെ തന്നെ ഒരു പരീക്ഷയെഴുതുവാൻ തയ്യാറായികൊളളാൻ പറഞ്ഞു. അപ്രതീക്ഷമായി പരീക്ഷ എന്ന് കേട്ടപ്പോൾ അവര് ഒന്നു അമ്പരന്നു. പ്രൊഫസർ പരീക്ഷ പേപ്പറുകൾ വിതരണം ചെയ്യാനാരംഭിച്ചു. മടക്കിയ പേപ്പറുകളാണ് വിതരണം ചെയ്തത്. എല്ലാവര്ക്കും കൊടുത്തു കഴിഞ്ഞപ്പോൾ മടക്ക് നിവർത്തി നോക്കാൻ അദ്ദേഹം ആവിശ്യപ്പെട്ടു. ആശ്ച്വര്യമെന്ന് പറയട്ടെ ആ ചോദ്യ പേപ്പറിന്റെ മധ്യത്തിലായി ഒരു കറുത്ത അടയാളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്നു അറിയാതെ നില്കുന്ന കുട്ടികളോട് പ്രൊഫസർ പറഞ്ഞു….. “നിങ്ങൾ ചോദ്യപേപ്പറിൽ എന്തു...CONTINUE READING
Share:
Category:Inspiration
ranjith.ml

ബലൂൺ

അടുക്കളയിൽ നിന്നുയരുന്ന പരാതികളുടെ ശബ്ദം കേട്ടില്ലെന്നു നടിച്ച് അയാൾ തന്റെ സഞ്ചിയും തൂക്കി തെരുവിലേക്കിറങ്ങി. പിറകെ ഓടി വന്ന മകളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി അയാൾ തെരുവിൻറെ പ്രഭാത തിരക്കിൽ എങ്ങോ മറഞ്ഞു. കയ്യിലെ പഴകിയ സഞ്ചിയും, നീളമുള്ള ഒരു കോലും അയാളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കി. കവലയിൽ നിന്നും ഇന്നും ബസ് കേറിയ അയാളെ കണ്ട് കണ്ടക്ടർ പരിചയത്തിൻറെ പുഞ്ചിരി തൂകി ചോദിച്ചു “ബേബിയെ, എങ്ങോട്ടേക്കാ ഇന്ന് ?” “നമ്മുടെ നെല്ലുവേലി പള്ളിയില് പെരുന്നാൾ അല്ലേ,...CONTINUE READING
Share:
Category:Inspiration
ranjith.ml

ആത്മവിശ്വാസം

ഒരു വ്യവസായി വലിയ കടക്കെണിയിൽപെട്ടു. പലർക്കും പണം കൊടുക്കാമെന്നു പറഞ്ഞ സമയത്ത് കൊടുക്കാൻ കഴിഞ്ഞില്ല. വ്യവസായം തന്നെ പൂട്ടി പോകുമെന്ന നിലയിലായി. ഒരു ദിവസം അയാള്‍ വിഷമിച്ച് ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു. . എങ്ങനെ തന്റെ വ്യവസായം രക്ഷപെടുത്താം എന്ന ചിന്തയായിരുന്നു അയാളുടെ തലയില്‍. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു. “നിങ്ങളെ എന്തോ കാര്യമായി അലട്ടുന്നുണ്ടല്ലോ?” വ്യവസായി തന്റെ കഥകളെല്ലാം വിവരിച്ചു. കഥ കേട്ടശേഷം മാന്യന്‍ പറഞ്ഞു. “എനിക്ക് നിങ്ങളെ രക്ഷപെടുത്താൻ കഴിയുമെന്നു...CONTINUE READING
Share:
Category:Inspiration

ഡബിൾ ഗെയിം കളിക്കുന്ന ചിലരുണ്ട്

കാണുമ്പോഴൊക്കെ ചിരിച്ച് കാണാതിരിക്കുമ്പോൾ പിന്നിൽ നിന്ന് പാര പണിയുന്നൊരു കൂട്ടുകാരനുണ്ടാവും നമുക്കൊക്കെ അവനെയാണ് സൂക്ഷിക്കേണ്ടത് നാല് നല്ല വാക്ക് പറഞ്ഞ് നടന്നകന്നിട്ട് അപ്പുറമെത്തി നമ്മെ തകർക്കാൻ തന്ത്രമെനയുന്നൊരു ആളായിരിക്കുമവൻ അവന്റെ ചതിയെതൊട്ടാണ് ദൈവത്തോട് പ്രാർത്ഥിക്കേണ്ടത് ഡബിൾ ഗെയിമിന്റെ ഉസ്താദായി മാറുമ്പോഴും നമ്മുടെ മുന്നിൽ വല്ലാത്ത നിഷ്കളങ്കനായിരിക്കുമവൻ എല്ലാം തിരിച്ചറിഞ്ഞിട്ടും ഒന്നും അറിയാത്തതുപോലെ നമ്മൾ നിൽക്കുമ്പോൾ അവൻ കരുതും എന്റെ കളിയൊന്നും ആ പാവം അറിയുന്നില്ലെന്ന് എത്ര നൈസായിട്ടാണ് ചില മനുഷ്യന്മാർ നമ്മെ തോൽപ്പിക്കാൻ ശ്രമിക്കുന്നത്.
Share:
Category:Relationship
ranjith.ml

വീട്ടിലെ മാലാഖമാർ

പതിവില്ലാത്ത സ്നേഹം കണ്ടാ ഭാര്യമാർ പറയും…. എന്തോ കാര്യം സാധിക്കാനാണീ സ്നേഹ കൂടുതലെന്ന് … ഇതൊക്കെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനുള്ള കഴിവ് ഭാര്യമാർക്കൽപ്പം കൂടുതലാന്ന് തന്നെ പറയാം…!! ഇന്നലെ ഞാനും ഇത്തിരി സ്നേഹം കൂട്ടി കാണിച്ചു അവളോട് .. ഉടനവൾ ചോദിച്ചു .. വളയോ മാലയോ… രണ്ടായാലും നടക്കില്ല.. പറഞ്ഞത് നേരാ ഞാൻ ഉദ്ദേശിച്ചത് അത് തന്നെ…. ഞാൻ പറഞ്ഞു ഇത്തിരി കുടുക്കിലാണ് മോളെ നീ ആ വള ഇങ്ങു ഊരി താ ഒന്നു പണയം വയ്ക്കാനാണ്…..!!...CONTINUE READING
Share:
Category:Love

ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹം. അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം സുഖമെഴും കയ്പ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം എന്തു മധുരമെന്നോതുവാന്‍ മോഹം ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു വെറുതെയിരിക്കുവാന്‍ മോഹം വെറുതെയിരുന്നോരാക്കുയിലിന്റെ പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ ശ്രുതി പിന്തുടരുവാന്‍ മോഹം ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു അരുതേയെന്നോതുവാന്‍ മോഹം വെറുതേയീ മോഹങ്ങള്‍...CONTINUE READING
Share:
Category:Poems

യഥാര്‍ത്ഥ പരിശീലനം

ഏറെ പ്രശസ്തനായ ഒരു ഗായകന്‍ വളരെ കര്‍ക്കശക്കാരനായ ഒരു ഗുരുവിന് കീഴിലായിരുന്നു കഥാകഥനം അഭ്യസിച്ചിരുന്നത്. വീരചരിതത്തിന്റെ ഓരോ ഭാഗങ്ങളും ഒരുമാസത്തോളം പതിവായി ചൊല്ലിപ്പഠിയ്ക്കാനാണ് ഗുരു നിര്‍ദ്ദേശിച്ചിരുന്നത്. അങ്ങനെ പഠിയ്ക്കാതെ പാഠത്തിലെ അടുത്തഭാഗം പഠിയ്ക്കാന്‍ ഒരു നിര്‍വ്വാഹവുമുണ്ടായിരുന്നില്ല. ഗുരുവിന്റെ ഈ രീതികള്‍ മടുത്ത ശിഷ്യന്‍ മറ്റൊരു അധ്യാപകനെ അന്വേഷിച്ച് ഓടിപ്പോയി. മറ്റൊരു ഗുരുവിനായുള്ള തിരച്ചിലിനിടയില്‍ വിദ്യാര്‍ഥി ഒരു രാത്രി ഒരു സത്രത്തില്‍ തങ്ങി. അവിടെ അന്ന് വീരഗാഥ ചൊല്ലുന്ന ഒരു മത്സരം നടക്കുന്നുണ്ടായിരുന്നു. വലിയ വിജയപ്രതീക്ഷയൊന്നുമില്ലെങ്കിലും വെറുതെ മത്സരത്തില്‍പങ്കെടുത്തുകളയാമെന്ന്...CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!