Ray of Hope
എന്തോ ഒരു അദൃശ്യ ശക്തിയുണ്ട്. അത് മനുഷ്യന്മാരുണ്ടാക്കിയ മതങ്ങളിൽ പറയുന്നതു പോലൊരു രൂപമല്ല. അല്ലെങ്കിലും കോടിക്കണക്കിന് ജീവജാലങ്ങൾ ഉള്ള ഈ ലോകത്ത് ദൈവത്തിനെങ്ങനെ മനുഷ്യരൂപം കിട്ടും!! നമ്മളത്ര Special ആണോ.. ആ വക ഐതിഹ്യങ്ങളും വിശ്വാസങ്ങളും എല്ലാം ഒന്ന് മാറ്റി നിര്‍ത്തി ചിന്തിക്കാം. പലരേയും പോലെ ഞാനും ഒരു Stage ൽ ഒരു നിരീശ്വരവാദിയെന്നും പറഞ്ഞ് നടന്നിട്ടുണ്ട്. പക്ഷേ അപ്പോഴുണ്ടായിരുന്ന പ്രശ്നം ജീവിതത്തിൽ ഒരു Hope നുള്ള അവസരം കിട്ടിയിട്ടില്ല എന്നതാണ്. ഏറ്റവും മോശം സാഹചര്യത്തിൽ പോലും...CONTINUE READING
Recent Comments