ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ
ഒരു തത്ത്വചിന്ത പ്രൊഫസർ തന്‍റെ ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പായി ഒരു ഒഴിഞ്ഞ കുപ്പി എടുത്തു, അതിൽ 2 ഇഞ്ച് വ്യാസമുള്ള പാറ കല്ലുകൾ കൊണ്ട് നിറച്ചു. കുപ്പി നിറഞ്ഞ പക്ഷം അദേഹം വിദ്യാർത്ഥികളോട് ചോദിച്ചു, അവർ അത് സമ്മതിച്ചു. പിന്നീടു പ്രൊഫസർ ഒരു പെട്ടി ചരൽ കല്ല് എടുത്തു, അത് നിറച്ചു കുപ്പിയിൽ. അയാൾ വേഗത്തിൽ ഭരണി ഇളക്കി. പാറകൾ തമ്മിലുള്ള തുറന്ന പ്രദേശങ്ങളിൽ ചരൽ കല്ല് നിറഞ്ഞു. കുപ്പി നിറഞ്ഞ പക്ഷം അദേഹം വീണ്ടും വിദ്യാർത്ഥികലോട്...CONTINUE READING
Recent Comments