ചന്ദ്രേട്ടന്റെ ചായക്കട.
ചന്ദ്രേട്ടന്റെ ചായക്കട കനോലി കനാലിന്റെ പ്രതാപകാലത്ത് പൊന്നാനി മുതല്‍ കൊച്ചിയിലേക്കും മറ്റുമുള്ള ചരക്കുകളുമായി കെട്ടുവള്ളത്തില്‍ വരുന്നവര്‍ക്ക് ഒരു ഇടത്താവളമായിരുന്നു. ഇത്തരം വിശ്രമകേന്ദ്രങ്ങള്ഈ ചായക്കടയുടെ കാലപ്പഴക്കത്തെ പറ്റി കൃതിമായി അറിയില്ലെങ്കിലും ചന്ദ്രേട്ടന് പറയും ഓഹ്. ഇതൊരു നൂറ് കൊല്ലത്തില്‍ കൂടുതലായി. ചായേം പൊറോട്ടേം മീന്‍കറിയുമൊക്കെയായി ഏതെങ്കിലും സമയത്ത് കയറി വരുന്ന കൊച്ച് വള്ളങ്ങളില്‍ മീന്‍ പിടിക്കുന്നവരെയും കാത്ത്പഴയകാല ഓര്‍മ്മകളുമായി കായലിലേക്ക് കണ്ണും നട്ടിരിക്കുന്നു നമ്മുടെ ചന്ദ്രേട്ടന്… Location : Aviyoor ( 7km from Guruvayur )
Recent Comments