ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ ; ലംബോർഗിനി എന്ന മനുഷ്യന്റെ കഥ

കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് ! എന്നിട്ട് അവരെക്കാൾ മികച്ച ഒരു കാർ കമ്പനി ഉണ്ടാക്കുന്നു. പേര് “ലംബോർഗിനി” കേൾക്കുമ്പോൾ ആർക്കും കെട്ടുകഥയായി തോന്നാം പക്ഷെ സത്യമാണ്. ലക്ഷ്യബോധവും ആത്മാർത്ഥമായ പ്രയത്നവുമുണ്ടെങ്കിൽ ആർക്കും ഈ ലോകത്ത് കീഴടക്കാനാവാത്തതായി ഒന്നുമില്ല എന്ന സത്യം… ഫെറൂസ്സിയ ലംബോർഗിനി എന്നായിരുന്നു ആ കുട്ടിയുടെ പേര് . 1916 ഏപ്രില്‍...CONTINUE READING
Share:
Category:Inspiration

900 കണ്ടി

തിങ്ങി നിറഞ്ഞ കാടിനുള്ളിലൂടെ യാത്ര ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കാറുണ്ടോ…? കാടും, മലകളും, അരുവികളും, കുന്നുകളും, പക്ഷിമൃഗാധികളേയും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ…?നിങ്ങൾ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണോ…? ഈ പറഞ്ഞതൊക്കെ ആർക്കും ഇഷ്ടമാവും. എന്നാലും ഒരു പഞ്ചിന് ചോദിച്ചെന്ന് മാത്രം. പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേർന്ന ഒരു സ്ഥലം. അതാണ് വയനാട്ടിലെ 900കണ്ടിയുടെ പ്രത്യേകത. പൂക്കോട് തടാകവും ബാണാസുരയും കുറുവാ ദ്വീപും പച്ചയണിഞ്ഞ തേയിലതോട്ടങ്ങളും പിന്നെ കുറച്ച് കാടുകളുമായാൽ വയനാട് കഴിഞ്ഞു എന്നാണ് ധാരണയെങ്കിൽ അതൊന്നുമല്ല, അതുക്കും മേലേ… പ്രകൃതിഭംഗിയും ഹിമകണങ്ങൾ...CONTINUE READING
Share:
Category:Travel

Kottappara Hill Station

ഒരു ദിവസത്തെ മഴയ്ക്ക് ശേഷം അതിരാവിലെ കോട്ടപ്പാറയിൽ എത്തുമ്പോൾ നിങ്ങൾക്ക് അവിസ്മരണീയമായ ഒരു കാഴ്ച ലഭിക്കും – കുന്നിൻ മുകളിൽ എല്ലാം പൊതിയുന്ന മൂടൽമഞ്ഞ്. നിങ്ങൾക്ക് തരംഗം അനുഭവപ്പെട്ടതിനുശേഷം സമ്യമായി തിരമാലയിൽ തടവുക രാവിലെ 7 മണിയോടെ സൂര്യൻ ഉദിക്കുമ്പോൾ മൂടൽ മഞ്ഞ് ക്രമേണ ഉരുകുകയും താഴ്വരയുടെ വളരെ താഴെയുള്ള വണ്ണപുരം, കലിയാർ പട്ടണങ്ങളുടെ മനോഹരമായ കാഴ്ചകൾ കാണുകയും ചെയ്യുന്നു. അവരോടൊപ്പം, കുന്നുകളിലെ ഇടുക്കി ജില്ലയും കണ്ണിൽ കാണാവുന്നിടത്തോളം നീളുന്നു ഫിലിം ഷൂട്ടിംഗിന് പ്രിയപ്പെട്ട സ്ഥലമാണ് കോട്ടപ്പാറ....CONTINUE READING
Share:
Category:Travel

ദൈവത്തിന്റെ വിത്ത്

പണ്ട് കടല്‍ സഞ്ചാരികളെ ആകര്‍ഷിച്ചൊരു വിത്തുണ്ടായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പല ദ്വീപുകളുടെ തീരക്കടലിലും ഒഴുകി നടന്നിരുന്ന ഇത്, അതിന്റെ ഭീമാകാരമായ ആകൃതികൊണ്ടും ഉള്ളിലെ കാമ്പിന്റെ അസാധ്യമായ സ്വാദുകൊണ്ടും സഞ്ചാരികളുടെ മനസിനെ കീഴടക്കി. അവരില്‍ പലരും യാത്രയുടെ ഉദ്ദേശ്യം മറന്ന് ആ കായ തങ്ങളുടെ കപ്പലില്‍ പെറുക്കിക്കൂട്ടി. പിന്നീട് ചെല്ലുന്ന നാടുകളിലും തങ്ങളുടെ നാട്ടിലും വിറ്റഴിച്ചു. ഈ കായയാണ് പിന്നീട് യൂറോപ്യന്‍ കൊട്ടാരങ്ങളിലും അരമനകളിലും സമ്പത്തും സൗഭാഗ്യവും നല്‍കുന്ന ദൈവത്തിന്റെ വിശുദ്ധവിത്ത് (Hollyseed) എന്ന നിലയില്‍ പ്രസിദ്ധമായത്. പലരും...CONTINUE READING
Share:
Category:Stories

യഥാർഥത്ത ജയിംസ് ബോണ്ട്

ജയിംസ് ബോണ്ട്!! സമാനതകളില്ലാത്ത ആക്ഷൻ കഥാപാത്രം. ഷോൺ കോണറി, റോജർ മൂർ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് തുടങ്ങിയ പല തലമുറയിലെ സൂപ്പർതാരങ്ങൾ അവതരിപ്പിച്ചിട്ടുള്ള ജെയിംസ് ബോണ്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിൽ ഒന്നാണ്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയുമൊക്കെ ഒരുമിക്കുന്ന ജയിംസ് ബോണ്ട് സിനിമകൾ ഒരു തവണ പോലും കാണാത്തവർ കുറവായിരിക്കും. വിഖ്യാത ഇംഗ്ലിഷ് നോവലിസ്റ്റായ ഇയാൻ ഫ്ലെമിങ് എഴുതിയ നോവലിലെ കഥാപാത്രമായ ജയിംസ് ബോണ്ട് തികച്ചും സാങ്കൽപികമാണെന്നും അതല്ല, ഇയൻ ഫ്ലെമിങ്...CONTINUE READING
Share:
Category:Stories
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!