1951 -ലാണ് ഇന്ത്യയില്‍ അവസാനമായി ഒരു ചീറ്റയെ കണ്ടത്. കഴിഞ്ഞനൂറ്റാണ്ട് പകുതിയായപ്പോഴേക്കും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും നാട്ടുരാജാക്കന്മാരും ഇവയെ വേട്ടയാടി കൊന്നുതീര്‍ത്തിരുന്നു. മുന്‍പ് അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും മധ്യേഷ്യയിലും അഫ്ഘാനിസ്ഥാനിലും പാകിസ്താനിലും ഇന്ത്യയിലും നിറയെ ഉണ്ടായിരുന്ന എഷ്യാറ്റിക് ചീറ്റ ഇനി ഏതാണ്ട് 50 എണ്ണം ഇറാനില്‍ മാത്രം അവശേഷിച്ചിരിക്കുന്നു. അതില്‍ത്തന്നെ സ്വാഭാവികമായി ജീവിക്കുന്നതില്‍ പെണ്‍ചീറ്റകള്‍ രണ്ടെണ്ണം മാത്രമേ ഉള്ളത്രേ. 32000 മുതല്‍ 67000 വരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയിലെ തങ്ങളുടെ സഹോദരരില്‍ നിന്നും പിരിഞ്ഞ് മറ്റൊരു സ്പീഷിസ് ആയി മാറിയവയാണ്...CONTINUE READING
2020 എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരം കാണും, ഉയർച്ച താഴ്ചകളുടെ സംഭവങ്ങൾ പറയാനുണ്ടാകും. എന്നാൽ ഈ കാലയളവിൽ എല്ലാവരും അനുഭവിച്ചത് കൊവിഡ് 19 മഹാമാരിയുടെ ആഘാതങ്ങളാണ്, അത് പലതരത്തിലാണ്. അത് നമ്മുടെ എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട് എന്നതിന് ഒരു തെളിവാണ് ലോകത്തിലെ പ്രധാന ഓൺലൈൻ ഡിക്ഷണറികൾ അവരുടെ 2020 ലെ വാക്ക് തിരഞ്ഞെടുത്തതിൽ നിന്നും മനസിലാകുന്നത്. ഡിക്ഷണറി.കോം, മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ ഓൺലൈൻ പതിപ്പ് എന്നിവയുടെ ഈ വർഷം വാക്ക് ‘പാൻഡെമിക് (pandemic)’ എന്നാണ്. കൊറോണ...CONTINUE READING
പാലക്കാടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്‍മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയര്‍പിന്‍ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോള്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാണ്. അക്ഷരാര്‍ഥത്തില്‍ കേരളത്തിന്‍റെ ഊട്ടിയാണ് നെല്ലിയാമ്പതി 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകള്‍ രാജപ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോള്‍ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുക. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ...CONTINUE READING
അമ്മേ വിവാഹം ഇങ്ങടുത്തെത്തി അതിന് മുൻപ് എനിക്ക് അച്ഛനെ കണ്ട് അനുഗ്രഹം വാങ്ങണം. എനിക്കും ഏട്ടനും അച്ഛനെ കണ്ട ഓർമ്മകൾ പോലും ഇല്ല അത്ര കുഞ്ഞിലേ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതല്ലേ. അമ്മക്ക് ഇരുപത്തി അഞ്ച് വയസ്സുള്ളപ്പോൾ അച്ഛൻ നമ്മളെ തനിച്ചാക്കി പോയതല്ലേ ജീവിതം തുടങ്ങിയപ്പോഴേക്കും ഒരു തെറ്റും ചെയ്യാതെ വിധവയേപ്പോലെ അമ്മ ഓർക്കുമ്പോൾ…? അച്ഛന്റെ സ്നേഹമെന്താണെന്ന് അറിഞ്ഞിട്ടുണ്ടോ ഞങ്ങൾ ഇതുവരെ ഒന്ന് ചേർത്ത് പിടിച്ചിട്ടുണ്ടോ.? ഇതുവരെ അമ്മ അച്ഛനെപ്പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്തിനാണമ്മേ എല്ലാം ഉള്ളിലൊതുക്കി...CONTINUE READING
When someone comes and tells you, “I can’t sleep without you, I love you the way you are and I can put up with your good and bad attitude”, before you commit your heart to such a person, please, GIVE IT TIME. When You just met someone today and feel like marrying him/her tomorrow, before...CONTINUE READING
Recent Comments