November 7, 2020
വിജയ് സേതുപതി
ഞാൻ പട്ടിണി കിടന്നിട്ടുണ്ട് ഒരുപാട് പേരുടെ കാല് പിടിച്ചിട്ടുണ്ട്…അപ്പോഴൊക്കെ നാട്ടുകാർ പറയും നിനക്കു വട്ടാണ് സിനിമ നിന്നെ പോല്ലേ ഉള്ളവന്മാർക്കു പറഞ്ഞിട്ടുള്ളതല്ല …സൗന്ദര്യം കഴിവും..വിദ്യാഭ്യാസവും ഇല്ലാത്ത നീ വല്ല കുലി പണിക്കും.പോ..എന്നു പറഞ്ഞു നാട്ടുകാർ കളിയാക്കും..
അപ്പോളും വിശ്വസിച്ചിരുന്നു… എന്നെങ്കിലും ഒരു അവസരം വരുമെന്ന്..ഒന്നും രണ്ടും അല്ല നീണ്ട 8 വർഷം…ജൂനിയർ ആർടിസ്റ് റോളുകളുമായി..ഒരുപാടു നാൾ. മുൻനിര സംവിധായകർ വരെ നല്ല റോൾ ഉണ്ട് എന്നു പറഞ്ഞു വിളിക്കും അവസാനം മറ്റൊരാൾക്കു കൊടുക്കും പക്ഷെ ഞാൻ തളർന്നില്ല…കാത്തിരുന്ന് ക്ഷമയോടെ..കഷ്ടപെട്ടാൽ അതിന്നു ഫലം ദൈവം തരുമെന്ന് എന്നേ പഠിപ്പിച്ചത്…ജീവിതമാണ് ..ഇന്നു കൈനിറയെ സിനിമകൾ ..അടുത്ത വർഷം എന്റെ 6 സിനിമകള് ഒന്നിച്ചു റിലീസ് ആകുന്നു നിങ്ങൾക്ക് എന്നെ അറിയാം. എന്റെ പേര് വിജയ്_സേതുപതി

Recent Comments