Archives / October 2020
ranjith.ml

ചാർളി ചാപ്ലിന്‍

ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ ഒരു തമാശ പറഞ്ഞു അതു കേട്ടു ആളുകൾ ചിരിക്കാൻ തുടങ്ങി… ചാപ്ലിൻ അതേ തമാശ വീണ്ടും ആവർത്തിച്ചു… ഇത്തവണ കുറച്ചു ആളുകൾ മാത്രം ചിരിച്ചു… പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞു… എന്നാൽ ഇത്തവണ ആരും ചിരിച്ചില്ല… അപ്പോൾ ചാപ്ലിൻ ഈ മനോഹരമായ വാക്കുകൾ പറഞ്ഞു. ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഒരേ സങ്കടമോർത്ത്‌ വീണ്ടും വീണ്ടും കരയുന്നത്… അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ...CONTINUE READING
Share:
Category:Inspiration

തോമസ് ആല്‍വാ എഡിസണ്‍

ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ”അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു”. ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു “എന്താ അമ്മേ ഈ കത്തില്‍?”. ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. ” നിങ്ങളുടെ മകന്‍ അസാമാന്യ...CONTINUE READING
Share:
Category:Inspiration

വലിയവനും ചെറിയവനും

എല്ലാം അറിയാം എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി. . അദ്ദേഹം, ഇനി എന്ത്...CONTINUE READING
Share:
Category:Stories

മഹാഭാരതത്തിലെ അറിയപ്പെടാത്ത പ്രണയങ്ങള്‍

മഹാഭാരതത്തില്‍ നിരവധി പ്രണയകഥകളുണ്ട്. അവയില്‍ ചിലത് ഏറെ പ്രസിദ്ധവും എല്ലാവര്‍ക്കും തന്നെ അറിയാവുന്നതുമാണ്. എന്നാല്‍ ചിലത് അധികമാര്‍ക്കും അറിയാത്തവയാണ്. മഹാഭാരതത്തിലെ ചില കഥാപാത്രങ്ങളുടെ അധികം അറിയപ്പെടാത്ത പ്രണയകഥകളാണ് ഇവിടെ പറയുന്നത്. 1 ശ്രീകൃഷ്ണനും 16108 ഭാര്യമാരും 16108 ല്‍ 16000 പേര്‍‌ക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. അവര്‍ ശ്രീകൃഷ്ണനെ വിവാഹം ചെയ്യുന്നതിനായി പുനരവതാരം ചെയ്തു. സര്‍വ്വാധിപനായ ഭഗവാന് ആരെയും സന്തുഷ്ടരാക്കാനാവും. കാരണം തങ്ങള്‍ സ്നേഹിക്കപ്പെടാനാഗ്രഹിക്കുന്ന രീതിയില്‍ എല്ലാവരെയും സ്നേഹിക്കാനുള്ള ശക്തിയുള്ളവനാണ് ഭഗവാന്‍. 2 ദ്രൗപതിയും പാണ്ഡവന്‍മാരും ദ്രൗപതി...CONTINUE READING
Share:
Category:Stories

തർക്കം

ഒരു ദിവസം ചെന്നായ പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു. കഴുത പറഞ്ഞു : പുല്ലിന്റെ നിറം മഞ്ഞയാണ് ചെന്നായ പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ്, ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു. എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു : “ചെന്നായക്കു ഒരു...CONTINUE READING
Share:
Category:Inspiration

സംസ്കാരം, അറിവ്, കർമഫലം

ജനന മരണങ്ങൾക്കിടയിൽ നാം സമ്പാദിക്കുന്നതൊന്നും നമുക്കു സ്വന്തമല്ല. പോകുമ്പോൾ എല്ലാം ഉപേക്ഷിച്ചു തന്നെ പോകണം. സമ്പത്തും അധികാരങ്ങളുമെല്ലാം ഉപേക്ഷിക്ക തന്നെ ചെയ്യണം. എന്നാൽ മരണത്തോടെ ബോധത്തിലേയ്ക്കു ലയിച്ചു ചേരുന്ന മൂന്ന് പ്രതിഭാസങ്ങളുണ്ട്. നാം ആർജ്ജിച്ച സംസ്കാരം, അറിവ്, കർമഫലം എന്നിവയാണവ. സംസ്കാരമെന്നാൽ ചിന്ത, ബുദ്ധി, കർമം എന്നിവയിൽ നിന്നുമുണ്ടാകുന്ന ഒരവസ്ഥയാണ്. എത്ര ജന്മങ്ങളെടുത്താലും ആർജ്ജിച്ച സംസ്കാരത്തിനനുസരിച്ച് യോജ്യമായ അവസ്ഥയിലും ദേശത്തും ഗർഭ പാത്രത്തിലും പുനർ ജനിക്കും. ആർജ്ജിച്ച അറിവുകളൊന്നും എത്ര ജന്മമെടുത്താലും നഷ്ടമാവില്ല. ജന്മത്തോടെ മൂടപ്പെട്ടിരിക്കുന്ന ഈ...CONTINUE READING
Share:
Category:Inspiration

ഓഷോ പറയുന്നു: പ്രേമത്തിൽ ജീവിക്കുക: പ്രേമമായിത്തീരുക.

പ്രാർത്ഥന ഉപയോഗപ്രദമാണോ? അങ്ങനെയാണെങ്കിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്. ദൈവത്തിന്റെ സ്നേഹത്തെ ഏറ്റു വാങ്ങുന്നതിനുള്ള പ്രാർത്ഥന.. അവന്റെ കാരുണ്യത്തെ അനുഭവിക്കുന്നതിനുള്ള പ്രാർത്ഥനയെങ്ങനെയാണ്? ഒന്നാമതായി പ്രാർത്ഥന ഉപയോഗപ്രദമല്ല – ഒട്ടും തന്നെയല്ല. യാതൊരു പ്രയോജനവുമില്ലാത്തതാണ്. അതൊരു ക്രയ വസ്തുവല്ല. അതൊരു സാധനമല്ല. അത് മറ്റെന്തിനെങ്കിലുമുള്ളൊരു പോംവഴിയല്ല – എങ്ങനെയാണ് നിങ്ങൾക്കതുപയോഗിക്കാൻ കഴിയുക? ചോദ്യ കർത്താവിന്റെ മനസെനിക്ക് മനസിലാക്കാൻ കഴിയും. എന്നാൽ പ്രാർത്ഥന ദൈവത്തിലേക്കുള്ളൊരു പോംവഴിയാണെന്നാണ് മതങ്ങളെന്നറിയപ്പെടുന്നവ മനുഷ്യനെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. അതങ്ങനെയല്ല. പ്രാർത്ഥന ദൈവികമാണ്. അതെന്തിലേക്കെങ്കിലുമുള്ളൊരു മാർഗമല്ല. പ്രാർത്ഥനാപൂർണമാവുകയെന്നത് അതിലേക്ക് തന്നെയുള്ള...CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!