ഒന്നിച്ചു നിന്ന് വിജയിക്കാം
ഒരാൾ ഒരു പാടത്തിന് സമീപമുള്ള റോഡിലൂടെ കാറോടിച്ച് പോവുകയായിരുന്നു. പെട്ടെന്ന് ഒരു കല്ലിൽ തട്ടി കാര്‍ പാടത്തേക്ക് മറിഞ്ഞു. കാർ തിരികെ കയറ്റാൻ അയാള്‍ ശ്രമിച്ചുവെങ്കിലും വിജയച്ചില്ല. ഒരു കർഷകൻ കഴുതയുമായി അതിലൂടെ നടന്നു വരുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരുപാട് നേരമായി കാർ തിരികെ കയറ്റാൻ ശ്രമിക്കുകയാണെന്നും തന്നെ സഹായിക്കണമെന്നും അയാൾ കർഷകനോട് അഭ്യർഥിച്ചു. ‘‘തീർച്ചയായും സഹായിക്കാം. എന്റെ കഴുതയെ ഉപയോഗിച്ച് ഉടനെ തന്നെ കാർ തിരികെ കയറ്റി തരാം’’ – കർഷകൻ മറുപടി നൽകി. ശരിയായ...CONTINUE READING
Recent Comments