ഒരു ജീവിത പരീക്ഷ
ഒരിക്കൽ ഒരു പ്രൊഫസർ ക്ലാസിലെത്തി വിദ്യാർത്ഥികളോട് ഉടനെ തന്നെ ഒരു പരീക്ഷയെഴുതുവാൻ തയ്യാറായികൊളളാൻ പറഞ്ഞു. അപ്രതീക്ഷമായി പരീക്ഷ എന്ന് കേട്ടപ്പോൾ അവര് ഒന്നു അമ്പരന്നു. പ്രൊഫസർ പരീക്ഷ പേപ്പറുകൾ വിതരണം ചെയ്യാനാരംഭിച്ചു. മടക്കിയ പേപ്പറുകളാണ് വിതരണം ചെയ്തത്. എല്ലാവര്ക്കും കൊടുത്തു കഴിഞ്ഞപ്പോൾ മടക്ക് നിവർത്തി നോക്കാൻ അദ്ദേഹം ആവിശ്യപ്പെട്ടു. ആശ്ച്വര്യമെന്ന് പറയട്ടെ ആ ചോദ്യ പേപ്പറിന്റെ മധ്യത്തിലായി ഒരു കറുത്ത അടയാളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്നു അറിയാതെ നില്കുന്ന കുട്ടികളോട് പ്രൊഫസർ പറഞ്ഞു….. “നിങ്ങൾ ചോദ്യപേപ്പറിൽ എന്തു...CONTINUE READING
Recent Comments