Category / Inspiration

സുഖദുഃഖങ്ങള്‍

ഓരോ സാഹചര്യത്തിലുമുണ്ടാകുന്ന ദുഃഖങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നാം എന്തു ചെയ്യണം? ബുദ്ധന്റെ കരുണ നിറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ ഒരു ധനികനും കേട്ടു. ജീവിതം കഴിക്കാനും കുടിക്കാനും ഉറങ്ങാനും മാത്രമുള്ളതല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അന്നു തന്നെ എന്റ സര്‍വ്വ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് അദ്ദേഹം ബുദ്ധമാര്‍ഗം സ്വീകരിച്ചു. അങ്ങനെ ധനികന്‍ ഒരു ബുദ്ധഭിഷുവായി. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭിഷുവിന് വാതം പിടിപെട്ടു. കൈകാലുകള്‍ക്ക് നല്ല വേദന. ധ്യാനത്തിലും ജപത്തിലും മനസ്സുറപ്പിക്കാന്‍ കഴിയുന്നില്ല. എത്രശ്രമിച്ചിട്ടും വേദനയില്‍ നിന്നും മനസു മാറുന്നില്ല. കൈവിട്ട സൗകര്യങ്ങള്‍...CONTINUE READING
Share:
Category:Inspiration

വിജയിക്കാം… പൊട്ടിച്ചെറിയൂ പരാജയത്തിന്റെ ഓർമകൾ…

ജീവിതത്തിൽ പലപ്പോഴായി പരാജയങ്ങൾ നമ്മെ തേടി എത്തിയിട്ടുണ്ട്. ഇങ്ങനെ ചെറിയ പരാജയങ്ങൾ ഏറ്റുവാങ്ങാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഇങ്ങനെ ഏറ്റുവാങ്ങിയ പരാജയങ്ങൾ നമ്മെ നിയന്ത്രിക്കാറുണ്ട്. ഓർമകളായി നിന്നു ഭയപ്പെടുത്തി പിറകിൽനിന്നു വലിച്ച് നമുക്ക് തടസ്സം സൃഷ്ടിക്കും, നമ്മ‌െ നിയന്ത്രിക്കും. അതിനാൽ തന്നെ ഈ ഓർമ്മകളുടെ കെട്ട് പൊട്ടിക്കേണ്ടത് അനിവാര്യമാണ്. ഒരിക്കൽ ഒരു സഞ്ചാരി യാത്രയ്ക്കിടയിൽ ഒരാൾ ആനകളെ പരിശീലിപ്പിക്കുന്നത് കണ്ടു. ഈ ആനകളെ കാലില്‍ ഒരു ചെറിയ കയറു കൊണ്ടാണ് ബന്ധിച്ചിരിക്കുന്നത്. ഈ കയറുകൾ ആന വിചാരിച്ചാൽ...CONTINUE READING
Share:
Category:Inspiration

മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു?

ഒരു ശൈത്യകാലം, പുതപ്പ് വാങ്ങാനായി കുറെ നാളായി സ്വരൂപിച്ച പണവുമായി ഒരു ചെരുപ്പുകുത്തി പുതപ്പ് വിൽപനക്കാരന്റെ അടുത്തേക്ക് പോവുന്നു. പക്ഷേ, കാശ് തികയാത്തതിനാൽ അയാൾ ചെരുപ്പുകുത്തിക്ക് പുതപ്പ് നൽകാൻ തയ്യാറല്ല. ആ നിരാശയിൽ, ചെരുപ്പുകുത്തി വരുന്ന വഴിക്ക് കള്ള് ഷാപ്പിൽ കയറി മദ്യപിക്കുന്നു. വോഡ്ക പകർന്നു നൽകിയ ചൂടിൽ വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ വഴിയിലുള്ള ഒരു കപ്പേളയുടെ മുന്നിൽ ആ വിചിത്ര ദൃശ്യം കാണുന്നു. ഒരു ചെറുപ്പക്കാരൻ പൂർണ്ണ നഗ്നനായി കപ്പേളയ്ക്ക് മുന്നിൽ കിടക്കുന്നു. പേടി മൂലം...CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!